പ്രവാചക പാരമ്പര്യം അവകാശപ്പെടുന്നവരെ കേരളീയവൽക്കരിച്ചു വിളിക്കപ്പെടുന്ന ആദരനാമമാണ് ‘തങ്ങൾ’. ആദ്യകാലങ്ങളിൽ ഇത്തരമൊരു ആദരനാമം ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. അറബിയിൽ സയ്യിദ്, ശരീഫ്, ഹബീബ് തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് വൈകിയാണ്. കണ്ണൂർ ജില്ലയിലെ ഒരു നമ്പൂതിരി സമുദായത്തിന്റെ കുലനാമമാണ് തങ്ങൾ എന്നും, […]