“മാര്ക്സിന് തന്റെ വേലക്കാരിയില്‍ പിറന്ന ഒരു കുഞ്ഞ് ചരിത്രത്തിന്റെ വെളിമ്പുറങ്ങളില്‍ എവിടെയോ അലയുന്നു” എന്ന് മലയാളത്തിന്റെ അനുഗ്രഹീത എഴുത്തുകാരന് എണ്‍പതുകളില്‍ അവ്യക്തതയോടെ എഴുതുമ്പോള്‍ അതെക്കുറിച്ചുള്ള കൃത്യമായ പഠനം അക്കാലത്ത് പുറത്തുവന്നിട്ടില്ലെന്ന് വ്യക്തം. വിശ്വപ്രസിദ്ധനായ ഒരു നേതാവിനെ ക്കുറിച്ചുള്ള ശത്രുക്കളുടെ അപവാദം എന്ന് […]