വഹാബികൾ ഉസ്മാനിയ ഖിലാഫത്തിനെതിരെ വിപ്ലവം നടത്തിയ ഖവാരിജുകൾ ആണെന്ന ചരിത്ര വസ്തുത പുറത്തുപറയുമ്പോൾ, മക്കയിലെ ശരീഫുമാർ ബ്രിട്ടീഷുകാരോടൊപ്പം നിന്ന് ഖിലാഫത്തിന്റെ തകർച്ചയ്ക്ക് പണിയെടുത്തതും, കേരളത്തിലെ വരക്കൽ മുല്ലക്കോയ തങ്ങളെ പോലുള്ള ചിലർ, ഖുറൈശികൾ അല്ലെന്ന ധാരണയിൽ ഉസ്മാനികളുടെ ഖിലാഫത്ത് യോഗ്യതയെ ചോദ്യം […]
Tag: അഹ്ലുൽ ബൈത്ത്
കേരളത്തില്‍ വേരൂന്നുകയും ജനകീയമാവുകയും, ‘ആത്മീയ’- രാഷ്ടീയ നേതൃത്വമായി സ്വീകരിക്കപ്പെടുകയും, കേരള മുസ്ലിംകളുടെ മത സാമൂഹ്യ സ്വഭാവവും ചരിത്രവും വര്‍ത്തമാനവും നിര്‍ണ്ണയിക്കുന്നതില്‍ ആഴമേറിയ സ്വാധീനം നേടിയെടുക്കുകയും ചെയ്ത ‘തങ്ങന്മാര്’ ഏറിയപങ്കും ബുഖാരികളും ഹളറമികളുമാണ്. പേര്‍ഷ്യന്‍ വംശജനായ കൊണ്ടോട്ടി മുഹമ്മദ് ഷായെ ആദരവോടെ ഭക്തജനങ്ങളും […]
മറ്റുയോഗ്യതകള്‍ ഒത്തുവന്നിട്ടുണ്ടെങ്കില് ഖിലാഫത്ത് കയ്യാളാന്‍ ഖുറൈശികള്ക്കേ അവകാശമുള്ളൂ. അറിവ്, നീതിനിഷ്ഠ, പ്രാപ്തി, തീരുമാനം എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രതികൂലമായി ബാധിക്കുന്ന കുറവുകളില്ലാതെ ശരീരാവയവങ്ങളും പഞ്ചേന്ദ്രിയങ്ങളും കുറ്റമറ്റതായിരിക്കുക, ഖുറൈശിത്വം എന്നവയാണ് ഒരു യാഥാര്‍ത്ഥ ഖലീഫയുടെ മുഖ്യയോഗ്യതകള്‍. ഇതു വംശീയമോ വര്‍ഗീയമോ അല്ല. അര്‍ഹതയുടെയും യോഗ്യതയുടെയും […]
തിരുനബി സ്വ യുടെ വഫാത്തിനു അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മുഹറം പത്തിന് , മുസ്ലിം സമുദായത്തില്‍ സംഭവിച്ചു പോയ ദാരുണമായ ദുരന്തമാണ് കര്‍ബല. ദുരന്തങ്ങളെ ഓര്‍ത്തു കൊണ്ടിരിക്കുക മുസ്ലിം സമുദായത്തിന്റെ ശീലമല്ല. വിശിഷ്യാ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങള്‍. കേവല പതിനാലു […]