മരണപ്പെട്ടവരെ എവിടെ വച്ചും എപ്പോഴും ഏത് ഭാഷയിലും വിളിച്ചു തേടുകയും അവരില്‍ നിന്നും സഹായം പ്രതീക്ഷിക്കുകയും ചെയ്യുന്നവരുടെ ന്യായം ഇതാണ്: “എവിടെ നിന്നും എത്ര വിളി കേള്‍ക്കാനും, ഒരേ സമയം എത്ര പേരുടെ വിളി വന്നാലും അവർ എത്ര അകലത്തില്‍ ആണെങ്കിലും […]
അന്നം ചോദിച്ചു വന്നവർ അമ്മയെയും കൊണ്ടുപോയ കഥ ചുരുക്കത്തിൽ ഫലസ്തീൻ ഇസ്ലാമിന് കീഴിൽ വന്നതോടെ വിവിധ നാടുകളിൽ ചിതറിക്കിടന്നിരുന്ന ജൂദ സമുദായത്തിന് ആശ്വാസമായി. ഈസാനബിയുടെ ഘാതകരെന്ന നിലയിൽ ക്രിസ്ത്യൻ രാജ്യം ജൂദ സമുദായത്തെ എക്കാലത്തും നിഷ്ടൂരമായി അടിച്ചമർത്തിയിട്ടേ ഉള്ളൂ. മുസ്ലിം സമുദായത്തെ […]
‘ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന പാലം’ എന്ന ഭൂമിശാസ്ത്രപരമായ പ്രാധാന്യം മതമല്ല ഫലസ്തീൻ രാജ്യത്തിനുള്ളത്; ജൂദ സമുദായവും ക്രിസ്ത്യൻ സമുദായവും മുസ്ലിംകളും മതപരമായ വിശ്വാസത്തിന്റെയും ചരിത്രപരമായ പ്രാധാന്യത്തിന്റെയും അടിസ്ഥാനത്തിൽ ഫലസ്തീൻ രാജ്യത്തെ ആദരിക്കുന്നു; പുണ്യ നാടായി ഗണിക്കുന്നു. ബനൂ ഇസ്രാഈല്യർക്ക് ഫലസ്തീൻ വാഗ്ദത്ത […]
കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ സുൽത്വാൻ മുഹമ്മദുൽ ഫാതിഹ് റഹിമഹുല്ലാഹ് മരണപ്പെട്ടതെങ്ങനെ? ജൂദന്റെ കറുത്ത വിഷക്കൈകൾ അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ചില ചരിത്രകാരന്മാരുണ്ട്. ഉസ്മാനീ ചരിത്രകാരനായ ആലീയുടെ വിവരണപ്രകാരം, അക്കാലഘട്ടത്തിലെ സോക്രട്ടീസും ഹിപ്പോക്രാറ്റസും ആയിരുന്നു ഡോക്ടർ യഅഖൂബ് ബാഷ. സുൽത്വാന്റെ ആസ്ഥാന ഡോക്ടറായാണ് […]
ഖൈബർ/1 ജയ്ഷ് മുഹമ്മദ് ഇതാ വന്നെത്തി .. പതിനായിരം പോരാളികളുണ്ടായിരുന്നു ജൂദപക്ഷത്ത്. അവർ ആയുധ ശക്തരായിരുന്നു. ധനാഢ്യന്മാരായ അവർ കിട്ടാവുന്നിടത്തോളം ആയുധം കരുതിയിട്ടുണ്ട്. ശക്തമായ പ്രതിരോധ ശേഷിയുള്ളതും കുന്നിൻ മുകളിൽ പണിതിട്ടുള്ളതുമായ കോട്ടകളും ദുർഗ്ഗകളും കേന്ദ്രീകരിച്ചാണ് ജൂദരുടെ തയ്യാറെടുപ്പ്. യുദ്ധ ത്തിനുവേണ്ട […]
ഖൈബർ /2 ഖൈബർ കീഴടക്കിയ പ്രവാചകൻ അന്നാട്ടിൽ തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന ജൂദരുടെ അഭ്യർത്ഥന അംഗീകരിച്ചു. ഭൂമിയെക്കുറിച്ച് കൂടുതൽ അറിയുക തങ്ങൾക്കാണെന്നും ഇവിടെ കൃഷി ചെയ്തു ജീവിച്ചു കൊള്ളാമെന്നും പറഞ്ഞത് നബി നിബന്ധനകളോടെ ശരിവെച്ചു. രണ്ടു നിബന്ധനകൾ: ഒന്ന്: വിളവിൽ പകുതി […]
യുദ്ധഭൂമിയിൽ ധാർമ്മിക- മാനുഷിക മൂല്യങ്ങൾ നടപ്പിലാക്കിയെന്നതാണ് മുഹമ്മദ് നബിയുടെ മറ്റൊരു സുപ്രധാന പരിഷ്കാരം. മുഹമ്മദ് നബിയുടെ ചില യുദ്ധ നയങ്ങൾ പറയാം. ഒന്ന്: ശത്രുതയുണ്ടെന്നു കരുതി, അക്രമവും അനീതിയും ചെയ്തുകൂടാ. മാഇദ എട്ടാം സൂക്തമാണിതിന്റെ അടിസ്ഥാനം: ‘നിങ്ങളെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാൻ […]
ഒരു നോമ്പ് നഷ്ടം, എന്നാൽ ലൈലത്തുൽ ഖദ്ർ ആർക്കും നഷ്ടമാകില്ല.. പകൽ എത്ര മണിക്കൂർ ആണ്? രാത്രിയോ? നാമോരുത്തരും നമ്മുടെ പ്രാദേശിക അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മറുപടി പറയും: പകൽ 12 മണിക്കൂർ പത്ത് മിനിറ്റ്. രാത്രി 11 മണിക്കൂർ അമ്പത് മിനിറ്റ്. […]
മക്കയിലെ ബഹുദൈവ വാദികളായ ശത്രുക്കളുമായി ആദ്യത്തെ രൂക്ഷ യുദ്ധം ഹിജ്റ രണ്ടാം വർഷം റമദാനിൽ ബദറിൽ നടന്നു. സർവ്വായുധ സജ്ജരായ ആയിരത്തിലധികം/ ആയിരത്തോളം ഖുറൈശീ പോരാളികളെ, മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ പരിമിതായുധരായ മുന്നൂറ്റി പത്തൊമ്പത് മുസ്ലിം പോരാളികൾ നേരിട്ടു അതുല്യ വിജയം […]
തടവിൽ കഴിയുമ്പോൾ, ഇസ്ലാമിക നേതൃത്വത്തിന്റെ മാന്യമായ പെരുമാറ്റത്തിൽ ആകൃഷ്ടരായി ഇസ്ലാം സ്വീകരിച്ച ആദ്യവ്യക്തിയാണ് ഹകം ബ്നു കൈസാൻ. ഹിജ്റ രണ്ടാം വർഷം റജബിലെ നഖ്ല സൈനിക നീക്കത്തിൽ മുസ്ലിം സൈനികർ പിടികൂടി തടവിലിട്ടതായിരുന്നു ഹകമിനെയും സഹപോരാളി ഉസ്മാനുബ്നു അബ്ദില്ലാഹിയെയും. മക്കയിൽ പതിമൂന്നു […]