ഇമാം ബുഖാരി വായിച്ച ഹദീസ് കൃതികൾ

================================= സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?/02 ========================== ഇതിനകം ഇബ്നുൽ മുബാറകിന്റെയും വകീഇന്റെയും ഹദീസ് കൃതികൾ മനഃപാഠമാക്കിയ ബുഖാരി, ഉമ്മയുടെ കൂടെ പതിനാറാം വയസിൽ ഹജ്ജിനെത്തിയപ്പോൾ മക്കയിൽ തങ്ങുകയും പ്രമുഖ ഹദീസ് ഗുരുക്കന്മാരിൽ നിന്നും ഹദീസ് പഠിക്കുകയും ചെയ്തു. അബുൽ വലീദ് അഹ്മദ് […]

Read More

സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?/01

ഒന്ന് പാരമ്പര്യം , ഗുരുസ്വാധീനം ഇമാം ബുഖാരി യുടെ പേര് മുഹമ്മദ് ബിൻ ഇസ്മാഈൽ ബിൻ മുഗീറ എന്നാകുന്നു. സ്ഥലം പഴയ സോവിയറ്റ് യൂണിയനിലെ (ഇപ്പോ ഉസ്ബെക്കിസ്ഥാനിലെ) സമര്ഖന്ദിനടുത്ത ബുഖാറ. ജനനം ഹിജ്‌റ 194 ശഅബാൻ 13 വെള്ളിയാഴ്ച. പിതാമഹൻ മുഗീറ […]

Read More

ശവഭോഗം,മൃഗഭോഗം : ഇസ്‌ലാമിക വിധികൾ

ചോദ്യം 1 : ഇസ്ലാമിലെ ലൈംഗികാനുവാദങ്ങൾ, വിലക്കുകൾ ചുരുക്കിപ്പറയാമോ? പറയാം. വിവാഹം ചെയ്ത ഇണകളെയും ‘വലതുകൈ ഉടമപ്പെടുത്തിയ’ ദാസികളെയും മാത്രമേ ഭോഗിക്കാൻ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ഇവരുടെ പോലും ഗുദം ഭോഗിക്കുന്നത് ഇസ്‌ലാം കർശനമായി നിരോധിച്ചിരിക്കുന്നു. അതുപോലെ, ഇവരുടെ ആർത്തവ, പ്രസവാനന്തര നാളുകളിൽ […]

Read More

ഹമാസിനെ_ആരു_രക്ഷപ്പെടുത്തും?!

1980 നു മുമ്പ് സുന്നികൾ മാത്രമുണ്ടായിരുന്ന ഗസ്സയിൽ ശീഈസം പതുക്കെപ്പതുക്കെ വള്ളിപടർത്തിയതെങ്ങിനെയെന്നറിയുന്നത് കൗതുകരമായിരിക്കും. ഇസ്രാഈലിനെതിരെയുള്ള ഫലസ്തീനികളുടെ പോരാട്ടവീര്യവും അവർ അനുഭവിച്ച പ്രതിസന്ധികളും മുതലെടുക്കുകയായിരുന്നു ഇറാനി നിയന്ത്രിത സംഘങ്ങൾ ആദ്യഘട്ടത്തിൽ ഗസ്സയിൽ ചെയ്തത്. 1980 നു ശേഷം ഫലസ്തീനിൽ ശീഈസം വളർത്തുക എന്ന […]

Read More

മസ്ജിദുൽ അഖ്സ്വാ യും മസ്ജിദുൽ ഹറാമും

നബി സ്വ  ‘അൽമസ്ജിദുൽ ഹറാമിൽ നിന്നും ‘അൽ മസ്ജിദുൽ അഖ്‌സ്വായിലേക്ക് രാപ്രയാണം’ ചെയ്ത സംഭവം വിശുദ്ധ ഖുർആനിൽ രേഖപ്പെടുത്തിയതാണ്. ഏതാണീ ‘അൽ മസ്ജിദുൽ അഖ്സ്വാ’? അന്നവിടെ പ്രസ്തുത മസ്ജിദ് പ്രവർത്തിക്കുന്നുണ്ടോ? പവിത്രമായ മൂന്നു മസ്ജിദുകൾ പരിചയപ്പെടുത്തുന്ന സമയത്ത് ആ മസ്ജിദിന്റെ സ്ഥിതി […]

Read More

കൊടുത്ത കഴിവും കൊടുക്കാത്ത കഴിവും..

മരണപ്പെട്ടവരെ എവിടെ വച്ചും എപ്പോഴും ഏത് ഭാഷയിലും വിളിച്ചു തേടുകയും അവരില്‍ നിന്നും സഹായം പ്രതീക്ഷിക്കുകയും ചെയ്യുന്നവരുടെ ന്യായം ഇതാണ്‌: “എവിടെ നിന്നും എത്ര വിളി കേള്‍ക്കാനും, ഒരേ സമയം എത്ര പേരുടെ വിളി വന്നാലും അവർ എത്ര അകലത്തില്‍ ആണെങ്കിലും […]

Read More

ജൂദ കുടിയേറ്റം ഫലസ്തീനിൽ

അന്നം ചോദിച്ചു വന്നവർ അമ്മയെയും കൊണ്ടുപോയ കഥ ചുരുക്കത്തിൽ ഫലസ്തീൻ ഇസ്‌ലാമിന് കീഴിൽ വന്നതോടെ വിവിധ നാടുകളിൽ ചിതറിക്കിടന്നിരുന്ന ജൂദ സമുദായത്തിന് ആശ്വാസമായി. ഈസാനബിയുടെ ഘാതകരെന്ന നിലയിൽ ക്രിസ്ത്യൻ രാജ്യം ജൂദ സമുദായത്തെ എക്കാലത്തും നിഷ്ടൂരമായി അടിച്ചമർത്തിയിട്ടേ ഉള്ളൂ. മുസ്ലിം സമുദായത്തെ […]

Read More

ഫലസ്തീൻ: ഇബ്‌റാഹീം നബിയുടെ മക്കൾ ഒന്നിച്ചു ജീവിക്കട്ടെ

‘ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന പാലം’ എന്ന ഭൂമിശാസ്ത്രപരമായ പ്രാധാന്യം മതമല്ല ഫലസ്തീൻ രാജ്യത്തിനുള്ളത്; ജൂദ സമുദായവും ക്രിസ്ത്യൻ സമുദായവും മുസ്ലിംകളും മതപരമായ വിശ്വാസത്തിന്റെയും ചരിത്രപരമായ പ്രാധാന്യത്തിന്റെയും അടിസ്ഥാനത്തിൽ ഫലസ്തീൻ രാജ്യത്തെ ആദരിക്കുന്നു; പുണ്യ നാടായി ഗണിക്കുന്നു. ബനൂ ഇസ്രാഈല്യർക്ക് ഫലസ്തീൻ വാഗ്ദത്ത […]

Read More

മുഹമ്മദ് അൽഫാതിഹ് : ദുരൂഹ മരണം

കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ സുൽത്വാൻ മുഹമ്മദുൽ ഫാതിഹ് റഹിമഹുല്ലാഹ് മരണപ്പെട്ടതെങ്ങനെ? ജൂദന്റെ കറുത്ത വിഷക്കൈകൾ അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ചില ചരിത്രകാരന്മാരുണ്ട്. ഉസ്മാനീ ചരിത്രകാരനായ ആലീയുടെ വിവരണപ്രകാരം, അക്കാലഘട്ടത്തിലെ സോക്രട്ടീസും ഹിപ്പോക്രാറ്റസും ആയിരുന്നു ഡോക്ടർ യഅഖൂബ് ബാഷ. സുൽത്വാന്റെ ആസ്ഥാന ഡോക്ടറായാണ് […]

Read More

ഖൈബർ ഖൈബർ യാ യഹൂദ്

ഖൈബർ/1 ജയ്ഷ് മുഹമ്മദ് ഇതാ വന്നെത്തി .. പതിനായിരം പോരാളികളുണ്ടായിരുന്നു ജൂദപക്ഷത്ത്. അവർ ആയുധ ശക്തരായിരുന്നു. ധനാഢ്യന്മാരായ അവർ കിട്ടാവുന്നിടത്തോളം ആയുധം കരുതിയിട്ടുണ്ട്. ശക്തമായ പ്രതിരോധ ശേഷിയുള്ളതും കുന്നിൻ മുകളിൽ പണിതിട്ടുള്ളതുമായ കോട്ടകളും ദുർഗ്ഗകളും കേന്ദ്രീകരിച്ചാണ് ജൂദരുടെ തയ്യാറെടുപ്പ്. യുദ്ധ ത്തിനുവേണ്ട […]

Read More