അല്‍ ഫാത്തിഹ…. മക്തി തങ്ങളുടെ പേരില്‍ ഒരു ഫാത്തിഹ ഓതി തുടങ്ങാം… സയ്യിദ് ആയിട്ടാണ് മക്തി തങ്ങള്‍ അറിയപ്പെടുന്നത്. സഖാഫ് ഖബീല. കൃത്യമായ വിവരം ഇല്ല. മുന്‍ഗാമികളെ കുറിച്ചും കൂടുതലൊന്നും അറിയില്ല. പിന്‍ഗാമികള്‍ ഉണ്ടായുമില്ല. 1912 sep 19 നാണ് വഫാത്ത്. […]
ദൈവം എബ്രഹാമുമായി ഉടമ്പടി ചെയ്ത ശേഷം ഉടമ്പടിയുടെ പ്രതീകമായി എല്ലാ പുരുഷന്മാരും ഛേദനാചാരത്തിന് വിധേയമാകണമെന്ന് ആവശ്യപ്പെട്ടു. എബ്രഹാമിന്റെ കുടുംബത്തില്‍ പെട്ടവര്‍ മാത്രമല്ല, അടിമകളും കുട്ടികളും അനന്തരഗാമികളും പരിഛേദനത്തിന് വിധേയരാകണമായിരുന്നു. ഒരു കുട്ടി ജനിച്ച് എട്ടാം ദിവസം തന്നെ നടത്തണം. ഇങ്ങനെ ചെയ്യാത്തവന് […]
ഇസ്ലാമിക നിയമ തത്വങ്ങള്‍/ പൊരുളുകള്‍ ചിലതു പറയാം.. 1- സംഗതികളുടെ അടിസ്ഥാനം അനുവാദമാകുന്നു: അതായത്, മത പ്രമാണങ്ങളില്‍ നിരോധനം വന്നിട്ടില്ലാത്ത ഏതു കാര്യങ്ങളും “അനുവാദം” ഉള്ളതാകുന്നു. അതിന് പ്രത്യേകമായ നിര്‍ദ്ദേശങ്ങള്‍ / പ്രസ്താവനകള്‍ ആവശ്യമില്ല. 2- അനുവാദത്തിനും നിരോധനത്തിനുമുള്ള അവകാശം […]
സമത്വവും നീതിയും ഒന്നല്ല. സമത്വം പ്രായോഗികവുമല്ല. കാരണം അത് പ്രാപഞ്ചികമല്ല. സാമൂഹ്യശാസ്ത്രമോ നരവംശ ശാസ്ത്രമോ ഇത് നിരാകരിക്കില്ല. പ്രപഞ്ച കര്‍ത്താവിന്റെ നിയമസംഹിതയും. മനുഷ്യരെല്ലാം സമന്മാരല്ല. സ്ത്രീ പുരുഷ വൈജാത്യം മാത്രമല്ല, ശരീര ഘടന, ആരോഗ്യം+ശക്തി , അറിവ്+ കഴിവ് , സമ്പത്ത്, […]
ഏതൊരു വസ്തുവും/ കാര്യവും കളങ്കപ്പെടുക എന്നത് അസംഭവ്യമായ സംഗതില്ല. അത്തരം കളങ്കങ്ങളില്‍ നിന്നും പരിശുദ്ധമായതിനെ ഖാലിസ് അഥവാ ‘നിഷ്കളങ്കം’ എന്ന് വിളിക്കപ്പെടുന്നു. കളങ്കം നീക്കുന്ന പ്രവൃത്തിയെ ഇഖ്ലാസ് എന്നും പറയുന്നു. ഒരാള്‍ നിഷ്കളങ്കമായ ഒരു കര്‍മ്മം സ്വേഷ്ടപ്രകാരം ചെയ്തുവെന്നിരിക്കട്ടെ, അതിനു പിന്നില്‍ […]
നിർവ്യാജം മാതൃഭൂമിയുടെ ആദ്യനാളുകൾ “നാനാജാതി മതസ്ഥരുടെ ഇടയിൽ യോജിപ്പ് വർദ്ധിപ്പിക്കുവാനും അവരുടെ അഭിപ്രായങ്ങളെ അന്യോന്യം ബഹുമാനിക്കുവാനുമുള്ള വാസനയും പൂർവാധികം ഉണ്ടാക്കുവാനും ഞങ്ങൾ നിർവ്യാജം ഉദ്യമിക്കുന്നതാകുന്നു” എന്ന് ആദ്യ മുഖപ്രസംഗത്തിൽ പ്രഖ്യാപിച്ച മാതൃഭൂമിയുടെ “നിർവ്യാജ” പ്രതിജ്ഞകളും ഖേദപ്രകടനങ്ങളും അനുവാചകർ ഫലിതമായാണ് ആസ്വദിച്ചുപോന്നത്.“ആദർശത്തിനനുസരിച്ച് പ്രവർത്തിക്കുവാൻ […]
ദൈവ വിശ്വാസം പലര്‍ക്കും പലതാണ്. വിശുദ്ധ വചനങ്ങളിലൂടെ പരം പൊരുളായ ഏക ദൈവം അല്ലാഹു പഠിപിച്ച ഏക ദൈവ വിശ്വാസം പരിചയപ്പെടാം. അതോടൊപ്പം അവന് തിരുത്തിയ വികല വിശ്വാസങ്ങളെയും… 1- “ഏക ആരാധ്യനോ?!!” അതെ, ആരധനയ്ക്കര്ഹന് ഏകന്‍, അല്ലാഹു […]
അറിയണം … അഹ്ലുസ്സുന്നത്തി വല്‍ജമാഅയില്‍ പെട്ട എല്ലാ കക്ഷികളും, അല്ലാഹുവില്‍ വാജിബും മുസ്തഹീലും ജാഇസുമായ കാര്യങ്ങളില്‍ ഒരേതരം വിശ്വാസത്തില്‍ ഏകോപിച്ചിരിക്കുന്നു.. അത്തരം വിശ്വാസ കാര്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തു കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍, അടിസ്ഥാനതത്വങ്ങള്‍ എന്നിവയിലും അവയുടെ ന്യായങ്ങള്‍ സംബന്ധമായും അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുവെങ്കിലും […]