മുസ്ലിംകളില്‍ ജാതിയോ?!

സമത്വവും നീതിയും ഒന്നല്ല. സമത്വം പ്രായോഗികവുമല്ല. കാരണം അത് പ്രാപഞ്ചികമല്ല. സാമൂഹ്യശാസ്ത്രമോ നരവംശ ശാസ്ത്രമോ ഇത് നിരാകരിക്കില്ല. പ്രപഞ്ച കര്‍ത്താവിന്‍റെ നിയമസംഹിതയും. മനുഷ്യരെല്ലാം സമന്മാരല്ല. സ്ത്രീ പുരുഷ വൈജാത്യം മാത്രമല്ല, ശരീര ഘടന, ആരോഗ്യം+ശക്തി , അറിവ്+ കഴിവ് , സമ്പത്ത്, […]

Read More

ഇഖ്‌ലാസ്..

ഏതൊരു വസ്തുവും/ കാര്യവും കളങ്കപ്പെടുക എന്നത്  അസംഭവ്യമായ സംഗതില്ല. അത്തരം കളങ്കങ്ങളില്‍ നിന്നും പരിശുദ്ധമായതിനെ ഖാലിസ് അഥവാ ‘നിഷ്കളങ്കം’ എന്ന് വിളിക്കപ്പെടുന്നു. കളങ്കം നീക്കുന്ന പ്രവൃത്തിയെ ഇഖ്ലാസ് എന്നും പറയുന്നു. ഒരാള്‍ നിഷ്കളങ്കമായ ഒരു കര്‍മ്മം സ്വേഷ്ടപ്രകാരം ചെയ്തുവെന്നിരിക്കട്ടെ, അതിനു പിന്നില്‍ […]

Read More

മാതൃഭൂമിയുടെ ‘മുസ്‌ലിം മനസ്ഥിതി’

നിർവ്യാജം മാതൃഭൂമിയുടെ  ആദ്യനാളുകൾ   “നാനാജാതി മതസ്ഥരുടെ ഇടയിൽ യോജിപ്പ് വർദ്ധിപ്പിക്കുവാനും അവരുടെ അഭിപ്രായങ്ങളെ അന്യോന്യം ബഹുമാനിക്കുവാനുമുള്ള വാസനയും പൂർവാധികം ഉണ്ടാക്കുവാനും ഞങ്ങൾ നിർവ്യാജം ഉദ്യമിക്കുന്നതാകുന്നു” എന്ന് ആദ്യ മുഖപ്രസംഗത്തിൽ പ്രഖ്യാപിച്ച മാതൃഭൂമിയുടെ “നിർവ്യാജ” പ്രതിജ്ഞകളും ഖേദപ്രകടനങ്ങളും അനുവാചകർ ഫലിതമായാണ് ആസ്വദിച്ചുപോന്നത്.“ആദർശത്തിനനുസരിച്ച് പ്രവർത്തിക്കുവാൻ […]

Read More

“ഈച്ചയെ തടുക്കാന്‍ പോലും ‘ദൈവ’ങ്ങള്‍ക്ക് കഴിയില്ല..”

ദൈവ വിശ്വാസം പലര്‍ക്കും പലതാണ്. വിശുദ്ധ വചനങ്ങളിലൂടെ പരം പൊരുളായ ഏക ദൈവം അല്ലാഹു പഠിപിച്ച ഏക ദൈവ വിശ്വാസം പരിചയപ്പെടാം. അതോടൊപ്പം അവന്‍ തിരുത്തിയ വികല വിശ്വാസങ്ങളെയും…   1-      “ഏക ആരാധ്യനോ?!!”   അതെ, ആരധനയ്ക്കര്‍ഹന്‍ ഏകന്‍, അല്ലാഹു […]

Read More

അഹ്ലുസ്സുന്ന: മൂന്നു ധാരകള്‍

 അറിയണം … അഹ്ലുസ്സുന്നത്തി വല്‍ജമാഅയില്‍ പെട്ട എല്ലാ കക്ഷികളും, അല്ലാഹുവില്‍ വാജിബും മുസ്തഹീലും ജാഇസുമായ കാര്യങ്ങളില്‍ ഒരേതരം വിശ്വാസത്തില്‍ ഏകോപിച്ചിരിക്കുന്നു.. അത്തരം വിശ്വാസ കാര്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തു കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍, അടിസ്ഥാനതത്വങ്ങള്‍ എന്നിവയിലും  അവയുടെ ന്യായങ്ങള്‍ സംബന്ധമായും അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുവെങ്കിലും […]

Read More