എല്ലാ മദ്ഹബുകൾക്കും പ്രാതിനിധ്യം “എല്ലാ മദ്ഹബുകാരും വിഭാഗക്കാരുമായ മുസ്ലിംകളെയും ജമാഅത്തിൽ അണിനിരത്താനായിരുന്നു പിന്നീടുള്ള ശ്രമം. ഇസ്ലാമെന്നാൽ ഖുർആനും സുന്നത്തും പ്രമാണങ്ങളായി അംഗീകരിക്കുകയാണെന്ന് വ്യക്തമാണ്. അവ രണ്ടിനെയും നിയമത്തിന്റെ ഉറവിടങ്ങളായി അംഗീകരിക്കുന്നവരെല്ലാം മുസ്ലിംകളുമാണ്. പക്ഷേ, എല്ലാ ഓരോ പ്രശ്നത്തിലും ഖുർആന്റെയും സുന്നത്തിന്റെയും നിയമങ്ങൾക്കും […]