പന്ത്രണ്ടുകാരി സുശീല എന്ന പെണ്‍കുട്ടിയോട് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എകെജിക്ക് തോന്നിയ അനിയന്ത്രിതമായ പ്രേമവും പിന്നീട് അവര്‍ തമ്മിലുണ്ടായ വിവാഹവും കേരളത്തിലെ രാഷ്ട്രീയ ധാർമ്മികത യുടെ വേദികളിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.ബാലികാ വിവാഹത്തിന്റെ ലോക ചരിത്രം പരിശോധിച്ചാല്‍ അത്ര കൗതുകമുള്ള കാര്യമല്ല കേരളത്തിലെ […]
Category: Blog
(SIO മലപ്പുറത്ത് സംഘടിപ്പിച്ച ശൈഖുല്‍ ഇസ്‌ലാം, അക്കാദമിക ചര്‍ച്ചയില്‍ അവതരിച്ച പ്രബന്ധം ) ‘ഇബ്നു തൈമിയ്യന്‍ നവോത്ഥാന സംഘം’ കേരളത്തില്‍ രൂപപ്പെട്ടതിന് നൂറു വര്‍ഷങ്ങൾക്ക് ശേഷമാണ് ശൈഖുല്‍ ഇസ്ലാമിന്‍റെ ധൈഷണിക വൈജ്ഞാനിക സംഭാവനകള്‍ ശ്രദ്ധേയമായ ഒരു ചര്‍ച്ചയ്ക്ക് ഇവിടെ വിധേയമാകുന്നത്!! അദ്ദേഹത്തിന്‍റെ […]
രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ശിഈ സംഘം മുസ്ലിംകള്‍ക്കിടയില്‍ ശക്തമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചു പോന്നു. ബനൂ ഹാശിം, ബനൂ ഉമയ്യത്ത് തമ്മിലുള്ള സംഘട്ടനമായി എല്ലാം വ്യാഖ്യാനിച്ചു. അതിനുവേണ്ടി ചരിത്രങ്ങള്‍ നിര്‍മ്മിച്ചു, അതിലേറെ ഹദീസുകളും കൂടെ ഖുറാന്‍ ദുര്‍വ്യാഖ്യാനങ്ങളും. കര്‍ബലയെ കാണിച്ചാണ് ഇസ്ലാമിക […]
തിരുനബി സ്വ യുടെ വഫാത്തിനു അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മുഹറം പത്തിന് , മുസ്ലിം സമുദായത്തില്‍ സംഭവിച്ചു പോയ ദാരുണമായ ദുരന്തമാണ് കര്‍ബല. ദുരന്തങ്ങളെ ഓര്‍ത്തു കൊണ്ടിരിക്കുക മുസ്ലിം സമുദായത്തിന്റെ ശീലമല്ല. വിശിഷ്യാ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങള്‍. കേവല പതിനാലു […]
സമത്വവും നീതിയും ഒന്നല്ല. സമത്വം പ്രായോഗികവുമല്ല. കാരണം അത് പ്രാപഞ്ചികമല്ല. സാമൂഹ്യശാസ്ത്രമോ നരവംശ ശാസ്ത്രമോ ഇത് നിരാകരിക്കില്ല. പ്രപഞ്ച കര്‍ത്താവിന്‍റെ നിയമസംഹിതയും. മനുഷ്യരെല്ലാം സമന്മാരല്ല. സ്ത്രീ പുരുഷ വൈജാത്യം മാത്രമല്ല, ശരീര ഘടന, ആരോഗ്യം+ശക്തി , അറിവ്+ കഴിവ് , സമ്പത്ത്, […]