Category: Blog

യസീദ് : കേരള ഉലമാക്കളുടെ നിലപാട് എന്തായിരുന്നു?

യസീദിനെ ‘ശപിക്കപ്പെട്ട’ എന്ന്‍ വിശേഷിപ്പിച്ച ഏതെങ്കിലും ആലിമിനെ കേരളത്തിനറിയുമോ? പാരമ്പര്യ മുസ്ലിംകള്‍ അംഗീകരിക്കുന്ന ഒരു പണ്ഡിതനും അങ്ങനെ പ്രയോഗിക്കാറില്ല. അഥവാ കണ്ടിട്ടില്ല. കാരണം അവരെല്ലാം ശാഫിഈ മദ്ഹബ് പഠിച്ചവരും പഠിപ്പിക്കുന്നവരുമാണ്.യസീദ് ഹുസൈന്‍ തങ്ങളുടെ ഘാതകനാണ്‌ എനനാരോപിച്ചിരുന്നോ? അതുമില്ല. കാരണം അവര്‍ ചരിത്രം […]

Read More

ദുര്‍ബ്ബല ഹദീസുകള്‍ , പുണ്യ കര്‍മ്മങ്ങള്‍

  ഹദീസുകള്‍ കാണുന്ന മാത്രയില്‍ അതെടുത്ത് പ്രസംഗിക്കുന്ന ഖതീബുമാരുണ്ട്. സോഷ്യല്‍ മീഡിയരംഗത്തും കാണാം അത്തരക്കാരെ. ജനങ്ങളെ പ്രോത്സാഹിപ്പിക്കാനോ നിരുല്സാഹപ്പെടുത്താനോ അവ നന്നായി ഉപയോഗപ്പെടുത്താം എന്നാണ് അവരുടെ സദുദ്ദേശ്യം. അതിലടങ്ങിയ കര്മ്മങ്ങള്ക്ക് ഫിഖ്ഹില്‍ കണക്കാക്കിയ റുത്‌ബ ജനങ്ങളോട് പറയുമ്പോള്‍ അത്രയ്ക്ക് വികാരം കൊള്ളിക്കാന്‍ […]

Read More

“നീ എത്രയിങ്ങനെ മഞ്ഞുകട്ടപോല്‍ ചുണകെട്ടു കഴിയും?”

“നീ എത്രയിങ്ങനെ  മഞ്ഞുകട്ടപോല് ചുണകെട്ടു കഴിയും? അല്ലെങ്കില്‍, വെള്ളത്തില്‍ ചത്ത എലിയെപ്പോല്‍ പൊങ്ങുതടിയായൊഴുകും? അതൃപ്തി അകത്ത് കലഹമുണ്ടാക്കണം. അക്രമത്തിനൊരുങ്ങല്‍ അപമാനമാണ്. പനിനീര്‍ചെടിയെപ്പോല്‍ നീ നിന്‍റെ ആയുധം ചുമലില്‍ വഹിക്കുക, എങ്കില്‍ നിനയക്ക് നിന്‍റെ പൂക്കളെ മനോഹരമായി പ്രദര്‍ശിപ്പിക്കാം”   – നിസാമി […]

Read More

അലിയും ആദ്യ ഖലീഫയും ബൈഅത്തും

    അബൂബകര്‍ സ്വിദ്ധീഖ് റ വിനെ അലിയ്യുല്‍ മുര്‍തളാ റ ബൈഅത്ത് ചെയ്തത് ആറു മാസം കഴിഞ്ഞിട്ടോ?!   അലിയാര്‍ തങ്ങളും കുടുംബവും സിദ്ധീഖുല്‍ അക്ബറിന്‍റെ ഖിലാഫത്ത് അംഗീകരിച്ചിരുന്നില്ലെന്നു വരുത്താന്‍ റാഫിദികള്‍(=ശീഈകള്‍) വ്യാപകമായി പ്രചരിപ്പിക്കുന്ന കള്ളക്കഥകളിലൊന്നാണിത്. ഫാത്വിമ ബീവി റ […]

Read More

റാഫിദിയും നാസ്വിബിയും : റദാഖാൻ എഴുതുന്നു

    കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്നും ശിയാക്കള്‍ / റാഫിദികള്‍ക്ക് വൈജ്ഞാനികമായി കനത്ത ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അഹ്ലുസ്സുന്ന യുടെ ഖഡ്ഗമേന്തി റാഫിദികളെ നേരിട്ട മഹാ ജ്ഞാനികളില്‍ പ്രമുഖനാണ് അഹ്മദ് റദാ ഖാന്‍ റഹി മഹുല്ലാഹ് . ഇസ്‌ലാമിക വൃത്തത്തില്‍ […]

Read More

ബാലികാ വിവാഹം ലോക ചരിത്രത്തിൽ

പന്ത്രണ്ടുകാരി സുശീല എന്ന പെണ്‍കുട്ടിയോട് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എകെജിക്ക് തോന്നിയ അനിയന്ത്രിതമായ പ്രേമവും പിന്നീട് അവര്‍ തമ്മിലുണ്ടായ വിവാഹവും കേരളത്തിലെ രാഷ്ട്രീയ ധാർമ്മികത യുടെ വേദികളിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.ബാലികാ വിവാഹത്തിന്റെ ലോക ചരിത്രം പരിശോധിച്ചാല്‍ അത്ര കൗതുകമുള്ള കാര്യമല്ല കേരളത്തിലെ […]

Read More

ഇബ്നു തൈമിയ്യ വായിക്കപ്പെടണം.. എന്തുകൊണ്ടെന്നാല്‍..?

(SIO മലപ്പുറത്ത് സംഘടിപ്പിച്ച ശൈഖുല്‍ ഇസ്‌ലാം, അക്കാദമിക ചര്‍ച്ചയില്‍ അവതരിച്ച പ്രബന്ധം ) ‘ഇബ്നു തൈമിയ്യന്‍ നവോത്ഥാന സംഘം’ കേരളത്തില്‍ രൂപപ്പെട്ടതിന് നൂറു വര്‍ഷങ്ങൾക്ക്‌ ശേഷമാണ് ശൈഖുല്‍ ഇസ്ലാമിന്‍റെ ധൈഷണിക വൈജ്ഞാനിക സംഭാവനകള്‍ ശ്രദ്ധേയമായ ഒരു ചര്‍ച്ചയ്ക്ക് ഇവിടെ വിധേയമാകുന്നത്!! അദ്ദേഹത്തിന്‍റെ […]

Read More

അഹ്ലുല്‍ ബൈത്തും യസീദും: മാതൃകാപരമായ അടുപ്പം

രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ശിഈ സംഘം മുസ്ലിംകള്‍ക്കിടയില്‍ ശക്തമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചു പോന്നു. ബനൂ ഹാശിം, ബനൂ ഉമയ്യത്ത് തമ്മിലുള്ള സംഘട്ടനമായി എല്ലാം വ്യാഖ്യാനിച്ചു. അതിനുവേണ്ടി ചരിത്രങ്ങള്‍ നിര്‍മ്മിച്ചു, അതിലേറെ ഹദീസുകളും കൂടെ ഖുറാന്‍ ദുര്‍വ്യാഖ്യാനങ്ങളും. കര്‍ബലയെ കാണിച്ചാണ് ഇസ്ലാമിക […]

Read More

കര്‍ബല അനുസ്മരണം സുപ്രധാനമായ രാഷ്ട്രീയ ചടങ്ങ്

തിരുനബി സ്വ യുടെ വഫാത്തിനു അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മുഹറം പത്തിന് , മുസ്ലിം സമുദായത്തില്‍ സംഭവിച്ചു പോയ ദാരുണമായ ദുരന്തമാണ് കര്‍ബല. ദുരന്തങ്ങളെ ഓര്‍ത്തു കൊണ്ടിരിക്കുക മുസ്ലിം സമുദായത്തിന്റെ ശീലമല്ല. വിശിഷ്യാ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങള്‍. കേവല പതിനാലു […]

Read More

മുസ്ലിംകളില്‍ ജാതിയോ?!

സമത്വവും നീതിയും ഒന്നല്ല. സമത്വം പ്രായോഗികവുമല്ല. കാരണം അത് പ്രാപഞ്ചികമല്ല. സാമൂഹ്യശാസ്ത്രമോ നരവംശ ശാസ്ത്രമോ ഇത് നിരാകരിക്കില്ല. പ്രപഞ്ച കര്‍ത്താവിന്‍റെ നിയമസംഹിതയും. മനുഷ്യരെല്ലാം സമന്മാരല്ല. സ്ത്രീ പുരുഷ വൈജാത്യം മാത്രമല്ല, ശരീര ഘടന, ആരോഗ്യം+ശക്തി , അറിവ്+ കഴിവ് , സമ്പത്ത്, […]

Read More