Category: Blog

ഹിജ്‌റ കലണ്ടറും കാപ്പാട്ടെ മാസം കാണലും

ഒരു നോമ്പ് നഷ്ടം, എന്നാൽ ലൈലത്തുൽ ഖദ്ർ ആർക്കും നഷ്ടമാകില്ല.. പകൽ എത്ര മണിക്കൂർ ആണ്? രാത്രിയോ? നാമോരുത്തരും നമ്മുടെ പ്രാദേശിക അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മറുപടി പറയും: പകൽ 12 മണിക്കൂർ പത്ത് മിനിറ്റ്. രാത്രി 11 മണിക്കൂർ അമ്പത് മിനിറ്റ്. […]

Read More

യുദ്ധത്തിൽ പിടിക്കപ്പെട്ടവരെ എന്തുചെയ്തു?

മക്കയിലെ ബഹുദൈവ വാദികളായ ശത്രുക്കളുമായി ആദ്യത്തെ രൂക്ഷ യുദ്ധം ഹിജ്‌റ രണ്ടാം വർഷം റമദാനിൽ ബദറിൽ നടന്നു. സർവ്വായുധ സജ്ജരായ ആയിരത്തിലധികം/ ആയിരത്തോളം ഖുറൈശീ പോരാളികളെ, മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ പരിമിതായുധരായ മുന്നൂറ്റി പത്തൊമ്പത് മുസ്ലിം പോരാളികൾ നേരിട്ടു  അതുല്യ വിജയം […]

Read More

മുസ്ലിം തടവറയിലെ അമുസ്ലിം അനുഭവങ്ങൾ

തടവിൽ കഴിയുമ്പോൾ, ഇസ്‌ലാമിക നേതൃത്വത്തിന്റെ മാന്യമായ പെരുമാറ്റത്തിൽ ആകൃഷ്ടരായി ഇസ്‌ലാം സ്വീകരിച്ച ആദ്യവ്യക്തിയാണ് ഹകം ബ്നു കൈസാൻ. ഹിജ്‌റ രണ്ടാം വർഷം റജബിലെ നഖ്‌ല സൈനിക നീക്കത്തിൽ മുസ്ലിം സൈനികർ പിടികൂടി തടവിലിട്ടതായിരുന്നു ഹകമിനെയും സഹപോരാളി ഉസ്മാനുബ്നു അബ്ദില്ലാഹിയെയും. മക്കയിൽ പതിമൂന്നു […]

Read More

സ്ത്രീ സുന്നത്തും ശരീര പരിഷ്കാര ശ്രമങ്ങളും

വേദന സഹിച്ചും സ്ത്രീകള്‍ അവരുടെ ശരീര ഭാഗങ്ങള്‍ മുറിക്കുകയും തുളക്കുകയും ചെയ്യാറുണ്ട്. മത നിര്‍ദ്ധേശമോ പ്രോല്‍സാഹനമോ ഇല്ലാതെയും അത് ചെയ്യുന്നു. ശരീര അലങ്കാരത്തിനോ ലൈംഗിക ഉത്തേജനത്തിനോ വേണ്ടിയായിരിക്കും അവരിത് ചെയ്യുന്നത്. ട്വീസറുകള്‍ ഉപയോഗിച്ചോ ത്രെഡ് ചെയ്തോ പുരികങ്ങള്‍ പറിച്ചു കളയുന്നതും, കാതും […]

Read More

യുദ്ധാര്ജ്ജിത മുതൽ ഓഹരി വെക്കുന്ന രീതി

സൂറ അൻഫാൽ, സൂക്തം 41 “നിങ്ങൾ അറിയുക: യുദ്ധത്തിൽ നിന്നും നിങ്ങൾ സമ്പാദിച്ച ഏതൊരു മുതലിലേയും അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും ബന്ധുക്കൾക്കും അനാഥകൾക്കും പാവപ്പെട്ടവർക്കും വഴിയാത്രക്കാർക്കും ഇല്ലാതാകുന്നു..” ബദ്ർ യുദ്ധാനന്തരം അവതരിച്ച സൂക്തമാണ്. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ശത്രുക്കളുമായുള്ള ആദ്യ യുദ്ധമാണ് […]

Read More

വ്യഭിചാര പുത്രി മകൾ അല്ലെന്നോ?!

യുക്തിവാദികളിൽ പെട്ട ഒരു സഹോദരൻ ഉന്നയിച്ച ചോദ്യം കാണുക: അസീസ് ഒരു രാത്രിയിൽ നാട്ടിലെ സൈനബ എന്ന ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. നിർഭാഗ്യവശാൽ സൈനബ ഗർഭിണിയായി. സൈനബ ഒരു പെൺകുട്ടിക്ക് ജന്മം നൽകി. മുംതാസ് എന്ന് പേര് വിളിച്ചു. […]

Read More

സ്ത്രീ പുരുഷന്റെ വാരിയെല്ലല്ല; അവൾ വാരിയെല്ലുപോലെയാണ്

ആദാമിന്റെ ഇടതു വാരിയെല്ലുകളിൽ ഒന്ന് ഊരിയെടുത്ത് ഹവ്വായെ പടച്ചു എന്ന മിത്ത് കുപ്രസിദ്ധമാണ്. ഇടതുഭാഗത്തെ പന്ത്രണ്ടു വാരിയെല്ലുകളിൽ ഒന്ന് ഊരിയെടുത്തതിനാൽ ആദമിന് പതിനൊന്നു എല്ലുകൾ മാത്രമേ അവിടെ കാണൂ; ഹവ്വയ്ക്ക് ആ കുറവ് ഇല്ല. അവൾക്ക് പന്ത്രണ്ടു തികച്ചും ഉണ്ട്. ഏതായാലും […]

Read More

ഫിത്ർ സകാത്ത്: കാശ് നൽകാം

ശാഫിഈ, മാലികീ മദ്ഹബ് പ്രകാരം ഒരു നാട്ടിലെ പ്രധാന ഭക്ഷ്യധാന്യം നൽകണമെന്നാണ്. എന്നാൽ, ഹമ്പലി മദ്ഹബ് അനുസരിച്ച്, കാരക്കയോ, ഉണക്ക മുന്തിരിയോ സമാനമായതോ നൽകാവുന്നതാണ്. ഹനഫി മദ്ഹബാണ് ഇക്കാര്യത്തിൽ സുതാര്യം. ഭക്ഷ്യ വസ്തുതന്നെ നല്കണമെന്നില്ല ; അതിന്റെ വിലനൽകിയാലും മതി. അവകാശികൾക്ക് […]

Read More

ഭർതൃമതികളെ ബലാൽസംഗം ചെയ്യാൻ ഖുർആനിൽ അനുവാദമില്ല

വിശുദ്ധ ഖുർആനിലെ 4 /24 , 33 /50 എന്നീ സൂക്തങ്ങളിലെ അനുവാദങ്ങളെ ഭീകരമായി അവതരിപ്പിക്കുന്ന വിമർശനങ്ങൾ, പ്രസ്തുത സൂക്തങ്ങൾ ശരിയായി മനസ്സിലാക്കാത്തതിന്റെ ഫലമാണ്. ഇസ്‌ലാം വിശ്വാസികൾക്ക് ലൈംഗിക ആവശ്യങ്ങൾക്ക് രണ്ടു തരം ഇണകളെ അനുവദിച്ചിരിക്കുന്നു. ഒന്ന്: വിവാഹത്തിലൂടെ. രണ്ട്: അടിമ […]

Read More

തഫ്സീറിന്റെ അനിവാര്യതയും മുഫസ്സിറിന്റെ യോഗ്യതയും

തഫ്സീറിന്റെ അനിവാര്യതയും മുഫസ്സിറിന്റെ യോഗ്യതയും: ആയാത്തുസ്സ്വിയാമിന്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം ‘വ്രതമനുഷ്ഠിക്കുന്ന സ്ത്രീപുരുഷന്മാർക്ക്’ (സ്വാഇമൂൻ, സ്വാഇമാത്ത്) മഹത്തായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു, അഹ്സാബ് 35 ൽ. ‘സ്വാമ’ എന്ന അറബി പദത്തിന്റെ രണ്ടുതരം നാമരൂപങ്ങൾ ഖുർആനിൽ വന്നിട്ടുണ്ട്. സൗമ്, സ്വിയാം. പിടിച്ചു […]

Read More