ഒരു നോമ്പ് നഷ്ടം, എന്നാൽ ലൈലത്തുൽ ഖദ്ർ ആർക്കും നഷ്ടമാകില്ല.. പകൽ എത്ര മണിക്കൂർ ആണ്? രാത്രിയോ? നാമോരുത്തരും നമ്മുടെ പ്രാദേശിക അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മറുപടി പറയും: പകൽ 12 മണിക്കൂർ പത്ത് മിനിറ്റ്. രാത്രി 11 മണിക്കൂർ അമ്പത് മിനിറ്റ്. […]
Category: ശാസ്ത്രം
ആദാമിന്റെ ഇടതു വാരിയെല്ലുകളിൽ ഒന്ന് ഊരിയെടുത്ത് ഹവ്വായെ പടച്ചു എന്ന മിത്ത് കുപ്രസിദ്ധമാണ്. ഇടതുഭാഗത്തെ പന്ത്രണ്ടു വാരിയെല്ലുകളിൽ ഒന്ന് ഊരിയെടുത്തതിനാൽ ആദമിന് പതിനൊന്നു എല്ലുകൾ മാത്രമേ അവിടെ കാണൂ; ഹവ്വയ്ക്ക് ആ കുറവ് ഇല്ല. അവൾക്ക് പന്ത്രണ്ടു തികച്ചും ഉണ്ട്. ഏതായാലും […]
പൈതൃകം ഒരു യുവാവിന്റെ രൂപം. നിസ്കാര സമയമായാൽ അയാളുടെ തലപ്പാവിന് മുകളിലുള്ള പക്ഷി ചിലക്കാൻ തുടങ്ങും. പിന്നെ ഈ യന്ത്ര മനുഷ്യൻ രാജാവിന്റെ അടുത്തേക്ക് ‘യാന്ത്രികമായി’ നടന്നടുക്കും. വലതു കയ്യിൽ ശുദ്ധജലം നിറച്ച ഗ്ലാസ് കൂജയും മറുകയ്യിൽ തോർത്തും പിടിച്ചു നിൽക്കുന്ന […]
ഗർഭിണികളിൽ ചിലർക്കെങ്കിലും മാനസിക തകരാറുകൾ ഉണ്ടാകാറുണ്ട്. ഇരുപത് ശതമാനം എന്ന് ഒരു കണക്ക്. നേരത്തെ മാനസിക അസ്വസ്ഥകൾ ഉള്ളവരെങ്കിൽ റിസ്ക് കൂടുന്നു. ഇത്തരത്തിലൊരു മാനസിക തകരാറുള്ള സ്ത്രീയായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട്, തന്റെ ആറുവയസ്സുള്ള ബാലനെ കഴുത്തറത്തുകൊന്ന ശേഷം പോലീസിൽ വിളിച്ചു […]
പ്രിയരേ, തിബ്‌യാൻ ഖുർആൻ ജേർണൽ ആദ്യലക്കത്തിന്റെ ലിങ്ക് ഇതോടൊപ്പമുണ്ട്. https://archive.org/details/thibyan-1 തിബ്‌യാൻ സംബന്ധമായ ചില കാര്യങ്ങൾ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഇത് വായിക്കാനും പ്രചരിപ്പിക്കാനും ആദ്യമേ അഭ്യർത്ഥിക്കുന്നു. ത്രൈമാസിക ആയിട്ടിറക്കാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പക്ഷേ സജീവ ചർച്ച നടക്കുന്ന ഒരു […]
Jesse Steinfeld(US) നെപ്പോലുള്ള എക്സ്പെര്‍ട്ടുകള്‍ ‘പകര്‍ച്ചവ്യാധികളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള പുസ്തകം ഇനി അടച്ചുവെക്കാം’ (“the time to close the book on the problem of infectious diseases” /1969) എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ്, മുന്‍കാലങ്ങളില്‍ ഇല്ലാത്ത വിവിധ ഭീകര സാംക്രമിക രോഗങ്ങള്‍ […]