Category: തിബ്‌യാൻ : ഖുർആൻ പഠനം

മുലപ്പാൽകുടി ബന്ധം: വലിയവർ തമ്മിലും സാധ്യമാണോ?

വിവാഹബന്ധം നിഷിദ്ധമാക്കുന്ന നാല് ‘ബന്ധങ്ങളുണ്ട് ഇസ്‌ലാമിക ഗണനയിൽ. രക്തബന്ധം, വിവാഹബന്ധം, മുലപ്പാൽകുടി ബന്ധം, ‘ഉമ്മഹാത്തുൽ മുഅമിനീൻ’ ബന്ധം. വിവാഹബന്ധം നിഷിദ്ധമാകുന്ന രക്തബന്ധുക്കളുടെയും വിവാഹബന്ധുക്കളുടെയും, മുലപ്പാൽ കുടിച്ച വകയിൽ ബന്ധമുള്ളവരുടെയും വൃത്തം ഖുർആനിലും നബിവചനങ്ങളിലും അവയിൽ നിന്നും സ്വാംശീകരിച്ച കർമ്മ ശാസ്ത്രത്തിലും സവിസ്തരം […]

Read More

സ്വഹീഹുൽ ബുഖാരിയുടെ അവകാശവാദവും നിരൂപണങ്ങളും

സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? /05 മുഹദ്ദിസുകളുടെ ഹദീസ് സമാഹരണ കൃതികൾക്ക് അവയുടേതായ സവിശേഷതകളുണ്ട്. സ്വഹീഹുൽ ബുഖാരിയ്ക്കുമുണ്ട് സവിശേഷമായ സവിശേഷത. മറ്റുപലരും കല്പിക്കാത്ത കടുത്ത നിബന്ധനകളോടെയാണ് ബുഖാരിയിലെ ഹദീസുകൾ സെലക്ട് ചെയ്തിരിക്കുന്നത്. ധാരാളം ഹദീസ് കൃതികൾ നിരൂപണ ബുദ്ധ്യാ പരിശോധിച്ച അബൂബക്കർ അൽ […]

Read More

അസ്സലാമു അലൈകും

ആദം സന്തതികൾ പരസ്പരം പ്രഖ്യാപിക്കാനായി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ച വാക്യമാണ് ‘അസ്സലാമു അലൈകും’. ‘അല്ലാഹിങ്കൽ നിന്നുള്ള രക്ഷയും സമാധാനവും താങ്കൾക്കുണ്ടാകട്ടെ’ എന്നൊരർത്ഥം പൊതുവെ പറയാറുണ്ടെങ്കിലും അതല്ല ആ പ്രഖ്യാപനത്തിന്റെ താല്പര്യം. അല്ലാഹുവിലേക്ക് ചേർക്കാൻ അതിൽ ‘അല്ലാഹു’ ഇല്ലല്ലോ. […]

Read More

മുഹമ്മദ് നബിയുടെ ഭാരങ്ങളും മാനസിക കരുത്തും

മുഹമ്മദ് നബിയിലെ സാധാരണ മനുഷ്യനെ പയ്യെപ്പയ്യെ അസാധാരണ വ്യക്തിത്വമാക്കിയ അല്ലാഹുവിനു സ്തുതി.. പ്രകൃതത്തിൽ മുഹമ്മദ് ഒരു മനുഷ്യനാണ്. അദ്ദേഹത്തെ അന്ത്യപ്രവാചകനായി അല്ലാഹു തെരഞ്ഞെടുത്തു. ഈ തെരഞ്ഞെടുപ്പ് അല്ലാഹുവിന്റെ മുൻനിശ്ചയമാണ്. നാല്പത് വയസ്സായ സമയത്തെടുത്ത തീരുമാനമല്ല. അതിനാൽ, അന്ത്യപ്രവാചകത്വം ഏറ്റെടുക്കാനുള്ള പശ്ചാത്തല യോഗ്യതകൾ […]

Read More

തഫ്സീറിന്റെ അനിവാര്യതയും മുഫസ്സിറിന്റെ യോഗ്യതയും

തഫ്സീറിന്റെ അനിവാര്യതയും മുഫസ്സിറിന്റെ യോഗ്യതയും: ആയാത്തുസ്സ്വിയാമിന്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം ‘വ്രതമനുഷ്ഠിക്കുന്ന സ്ത്രീപുരുഷന്മാർക്ക്’ (സ്വാഇമൂൻ, സ്വാഇമാത്ത്) മഹത്തായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു, അഹ്സാബ് 35 ൽ. ‘സ്വാമ’ എന്ന അറബി പദത്തിന്റെ രണ്ടുതരം നാമരൂപങ്ങൾ ഖുർആനിൽ വന്നിട്ടുണ്ട്. സൗമ്, സ്വിയാം. പിടിച്ചു […]

Read More

‘ഇങ്ങോട്ടടുക്കരുത്’

തിബ്‌യാൻ /23 09/04/2021 ‘വ്രതമനുഷ്ഠിക്കുന്ന സ്ത്രീപുരുഷന്മാർക്ക്’ (സ്വാഇമൂൻ, സ്വാഇമാത്ത്) മഹത്തായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു, അഹ്സാബ് 35 ൽ. ‘സ്വാമ’ എന്ന അറബി പദത്തിന്റെ രണ്ടുതരം നാമരൂപങ്ങൾ ഖുർആനിൽ വന്നിട്ടുണ്ട്. സൗമ്, സ്വിയാം. പിടിച്ചു വെക്കുക, തടഞ്ഞു വെക്കുക എന്ന […]

Read More

സൗന്ദര്യത്തിന്റെ വിവിധ ഭാവതലങ്ങൾ ഖുർആനിൽ 

സൗന്ദര്യത്തെ ജമാൽ, സീനത്ത്, ഹുസ്ൻ എന്നീ മൂന്നു പദങ്ങൾ ഉപയോഗിച്ചാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. പ്രഥമദൃഷ്ടിയിൽ, അനുഭവത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മനോഹരം എന്ന ഇമ്പ്രെഷൻ ഉണ്ടാക്കുന്ന സൗന്ദര്യ തലമാണ് ജമാൽ. മറ്റു അലങ്കാരങ്ങളില്ലാതെയും പൊടിപ്പും തൊങ്ങലും വെച്ച് പിടിപ്പിക്കാതെയുമുള്ള ‘ഉടൽ’ […]

Read More