വൈദ്യരുടെ ആദ്യ വരികൾ തന്നെ നോക്കൂ.. ബദ്ർ പടപ്പാട്ട് ബിസ്മില്ലാഹ് കൊണ്ട് ആരംഭിച്ച വൈദ്യർ, ബിസ്മിയുടെ മഹത്വം അറിയിക്കാൻ ഇങ്ങനെ കുറിക്കുന്നു: “”മഹ്ളഫ്ഫുദ +മധു+ പയ+സുര നദികളിൻ മഅ്നത്തലകൾ ഫീ ബിസ്മില്ലാഹ്” (1) അർഥം: “മഹ്ളായ ഫുദ, മധു, പയ ,സുര […]
Category: Blog
പഠിച്ചിട്ടു വിമർശിക്കൂ / 1 ബുഖാരി 2592 , 2594 എന്നീ നമ്പറുകളിൽ കൊടുത്തിട്ടുള്ള ഒരു സംഭവം എടുത്തുകാണിച്ച് , നബി സ്വ അടിമ മോചനത്തെ നിരുത്സാഹപ്പെടുത്തുന്നു എന്നാരോപിച്ചുകൊണ്ട് ചില ഇരുട്ടന്മാർ രംഗത്തുവന്നിരിക്കുന്നു . ഹദീസുകൾ ശരിയായ രീതിയിൽ പഠിക്കാതെ, ഏതൊക്കെയോ […]
സഹോദരിയെ വേൾക്കാൻ ഫത്ഹുൽ മുഈൻ അനുവദിക്കുന്നുണ്ടോ ?! എമുക്കളുടെ ക്ലബ് ഹൌസ് റൂമുകളിൽ “ഉസ്താദ്” ആയി വേഷമിടുന്ന ഉവൈസ് പള്ളിശ്ശേരി (‘ഓട്ടോ ഡിഡക്ട്’) എന്നൊരു ഫുലാൻ പറഞ്ഞുനടക്കുന്ന ഒരാരോപണമാണ്, വലതുകൈ ഉടമപ്പെടുത്തുന്ന മഹ്റമുമായി ലൈംഗിക ബന്ധം നടത്തുന്നത് ഫത്ഹുൽ മുഈൻ എന്ന […]
വിവാഹബന്ധം നിഷിദ്ധമാക്കുന്ന നാല് ‘ബന്ധങ്ങളുണ്ട് ഇസ്ലാമിക ഗണനയിൽ. രക്തബന്ധം, വിവാഹബന്ധം, മുലപ്പാൽകുടി ബന്ധം, ‘ഉമ്മഹാത്തുൽ മുഅമിനീൻ’ ബന്ധം. വിവാഹബന്ധം നിഷിദ്ധമാകുന്ന രക്തബന്ധുക്കളുടെയും വിവാഹബന്ധുക്കളുടെയും, മുലപ്പാൽ കുടിച്ച വകയിൽ ബന്ധമുള്ളവരുടെയും വൃത്തം ഖുർആനിലും നബിവചനങ്ങളിലും അവയിൽ നിന്നും സ്വാംശീകരിച്ച കർമ്മ ശാസ്ത്രത്തിലും സവിസ്തരം […]
സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? /05 മുഹദ്ദിസുകളുടെ ഹദീസ് സമാഹരണ കൃതികൾക്ക് അവയുടേതായ സവിശേഷതകളുണ്ട്. സ്വഹീഹുൽ ബുഖാരിയ്ക്കുമുണ്ട് സവിശേഷമായ സവിശേഷത. മറ്റുപലരും കല്പിക്കാത്ത കടുത്ത നിബന്ധനകളോടെയാണ് ബുഖാരിയിലെ ഹദീസുകൾ സെലക്ട് ചെയ്തിരിക്കുന്നത്. ധാരാളം ഹദീസ് കൃതികൾ നിരൂപണ ബുദ്ധ്യാ പരിശോധിച്ച അബൂബക്കർ അൽ […]
സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?/04 ========================================== സ്വഹീഹുൽ ബുഖാരി പുറത്തിറങ്ങിയ ശേഷം, ജ്ഞാനികളുടെ ഖിബ്ലയായി ആ മഹത്തായ ഗ്രന്ഥം അംഗീകരിക്കപ്പെട്ടു. ഇമാം ബുഖാരിയുടെ അപാരമായ കഴിവ് തിരിച്ചറിഞ്ഞ മഹാ ജ്ഞാനികൾ അത്ഭുത സ്തബ്ധരായി. ബുഖാരിയിൽ നിന്നും ഹദീസ് ഉദ്ധരിക്കുക ജ്ഞാനികളുടെ ആവേശവും ശീലവും […]
================= സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?/03 ========================== സ്വഹീഹുൽ ബുഖാരി ധൃതിപിടിച്ച രചനയായിരുന്നില്ല. വളരെ സാവകാശത്തിൽ, പതിനാറു വർഷങ്ങളെടുത്ത്, നന്നായി ആലോചിച്ച് എഴുതി പൂർത്തിയാക്കിയതാണ് ഇമാം ബുഖാരി റഹി. നിരവധി നാടുകളിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ,ശേഖരിച്ച ആറുലക്ഷം ഹദീസ് വഴികളിൽ നിന്നും, തന്റെ അനിതരസാധാരണമായ […]
നബി സ്വ തന്റെ പടയങ്കി പണയം വെച്ച് ധാന്യം വാങ്ങിയ സംഭവം സ്വഹീഹുൽ ബുഖാരി അടക്കമുള്ള പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. പണയം സ്വീകരിച്ച് ധാന്യം നൽകിയ ജൂദ സഹോദരന്റെ പേരും അഡ്രസും വ്യക്തമാകുന്നതോടെ പ്രവാചക വിരോധികൾ എറിയുന്ന ഏതെല്ലാം നുണബോംബുകൾ […]
മക്കയിലെ പ്രബോധന കാലത്ത് രണ്ടുപേരാണ് എമു ലിസ്റ്റിൽ വരുന്നത്. ഒന്ന്. ഉബൈദുല്ലാഹിബ്നു ജഹ്ശ് . ഹബ്ശയിലേക്ക് ഹിജ്റ പോയതായിരുന്നു. അവിടെ ക്രിസ്തുമതം സ്വീകരിച്ചു. ആ നിലയിൽ മരണപ്പെട്ടു. പ്രവാചക പത്നി ഉമ്മു ഹബീബയുടെ ആദ്യ ഭർത്താവായിരുന്നു. രണ്ട്: സക്റാനുബ്നു അംറ് . […]
ആദം സന്തതികൾ പരസ്പരം പ്രഖ്യാപിക്കാനായി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ച വാക്യമാണ് ‘അസ്സലാമു അലൈകും’. ‘അല്ലാഹിങ്കൽ നിന്നുള്ള രക്ഷയും സമാധാനവും താങ്കൾക്കുണ്ടാകട്ടെ’ എന്നൊരർത്ഥം പൊതുവെ പറയാറുണ്ടെങ്കിലും അതല്ല ആ പ്രഖ്യാപനത്തിന്റെ താല്പര്യം. അല്ലാഹുവിലേക്ക് ചേർക്കാൻ അതിൽ ‘അല്ലാഹു’ ഇല്ലല്ലോ. […]