Category: വിമര്‍ശനങ്ങള്‍ക്ക് മറുപടി

വ്യഭിചാര പുത്രി മകൾ അല്ലെന്നോ?!

യുക്തിവാദികളിൽ പെട്ട ഒരു സഹോദരൻ ഉന്നയിച്ച ചോദ്യം കാണുക: അസീസ് ഒരു രാത്രിയിൽ നാട്ടിലെ സൈനബ എന്ന ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. നിർഭാഗ്യവശാൽ സൈനബ ഗർഭിണിയായി. സൈനബ ഒരു പെൺകുട്ടിക്ക് ജന്മം നൽകി. മുംതാസ് എന്ന് പേര് വിളിച്ചു. […]

Read More

സ്ത്രീ പുരുഷന്റെ വാരിയെല്ലല്ല; അവൾ വാരിയെല്ലുപോലെയാണ്

ആദാമിന്റെ ഇടതു വാരിയെല്ലുകളിൽ ഒന്ന് ഊരിയെടുത്ത് ഹവ്വായെ പടച്ചു എന്ന മിത്ത് കുപ്രസിദ്ധമാണ്. ഇടതുഭാഗത്തെ പന്ത്രണ്ടു വാരിയെല്ലുകളിൽ ഒന്ന് ഊരിയെടുത്തതിനാൽ ആദമിന് പതിനൊന്നു എല്ലുകൾ മാത്രമേ അവിടെ കാണൂ; ഹവ്വയ്ക്ക് ആ കുറവ് ഇല്ല. അവൾക്ക് പന്ത്രണ്ടു തികച്ചും ഉണ്ട്. ഏതായാലും […]

Read More

ഭർതൃമതികളെ ബലാൽസംഗം ചെയ്യാൻ ഖുർആനിൽ അനുവാദമില്ല

വിശുദ്ധ ഖുർആനിലെ 4 /24 , 33 /50 എന്നീ സൂക്തങ്ങളിലെ അനുവാദങ്ങളെ ഭീകരമായി അവതരിപ്പിക്കുന്ന വിമർശനങ്ങൾ, പ്രസ്തുത സൂക്തങ്ങൾ ശരിയായി മനസ്സിലാക്കാത്തതിന്റെ ഫലമാണ്. ഇസ്‌ലാം വിശ്വാസികൾക്ക് ലൈംഗിക ആവശ്യങ്ങൾക്ക് രണ്ടു തരം ഇണകളെ അനുവദിച്ചിരിക്കുന്നു. ഒന്ന്: വിവാഹത്തിലൂടെ. രണ്ട്: അടിമ […]

Read More

ഗർഭിണികളുടെ മാനസിക താളക്രമം : ഖുർആനിലെ ഓർമ്മപ്പെടുത്തലുകൾ

ഗർഭിണികളിൽ ചിലർക്കെങ്കിലും മാനസിക തകരാറുകൾ ഉണ്ടാകാറുണ്ട്. ഇരുപത് ശതമാനം എന്ന് ഒരു കണക്ക്. നേരത്തെ മാനസിക അസ്വസ്ഥകൾ ഉള്ളവരെങ്കിൽ റിസ്ക് കൂടുന്നു. ഇത്തരത്തിലൊരു മാനസിക തകരാറുള്ള സ്ത്രീയായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട്, തന്റെ ആറുവയസ്സുള്ള ബാലനെ കഴുത്തറത്തുകൊന്ന ശേഷം പോലീസിൽ വിളിച്ചു […]

Read More

ബലി, മുൻകരുതൽ കൊല, രാജ്യദ്രോഹ കൊല

ഇബ്‌റാഹീം നബി മകൻ ഇസ്മാഈലിനെ ബലി നല്കിയാണോ പ്രവാചക പദവിയിലെത്തിയത്? ഖിളർ നബി  ദൈവ കല്പനയുണ്ടെന്നു പറഞ്ഞ് ഒരു യുവാവിനെ കൊന്നതെന്തിനാണ്? മതം വിട്ട മുർതദ്ദിനെ വധിക്കാൻ കല്പിക്കുന്ന പാഠങ്ങൾ മദ്രസയിൽ പഠിപ്പിക്കുന്നതോ? അനർഹമായ വധം ഇസ്‌ലാം ഏഴു വൻപാപങ്ങളിൽ എണ്ണുന്നു. […]

Read More

മഹാമാരികള്‍ വന്നുകൊണ്ടിരിക്കും: മുഹമ്മദ്‌ നബിയുടെ പ്രവചനം

Jesse Steinfeld(US) നെപ്പോലുള്ള എക്സ്പെര്‍ട്ടുകള്‍ ‘പകര്‍ച്ചവ്യാധികളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള പുസ്തകം ഇനി അടച്ചുവെക്കാം’ (“the time to close the book on the problem of infectious diseases” /1969) എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ്, മുന്‍കാലങ്ങളില്‍ ഇല്ലാത്ത വിവിധ ഭീകര സാംക്രമിക രോഗങ്ങള്‍ […]

Read More

ഇസ്‌ലാമില്‍ വംശീയതയോ?

മറ്റുയോഗ്യതകള്‍ ഒത്തുവന്നിട്ടുണ്ടെങ്കില്‍ ഖിലാഫത്ത് കയ്യാളാന്‍ ഖുറൈശികള്‍ക്കേ അവകാശമുള്ളൂ. അറിവ്, നീതിനിഷ്ഠ, പ്രാപ്തി, തീരുമാനം എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രതികൂലമായി ബാധിക്കുന്ന കുറവുകളില്ലാതെ ശരീരാവയവങ്ങളും പഞ്ചേന്ദ്രിയങ്ങളും കുറ്റമറ്റതായിരിക്കുക, ഖുറൈശിത്വം എന്നവയാണ് ഒരു യാഥാര്‍ത്ഥ ഖലീഫയുടെ മുഖ്യയോഗ്യതകള്‍.  ഇതു വംശീയമോ വര്‍ഗീയമോ അല്ല. അര്‍ഹതയുടെയും യോഗ്യതയുടെയും […]

Read More

സമരവും സ്ത്രീ മുഷ്ടിയും ..

സമരവും സ്ത്രീ മുഷ്ടിയും .. അറിയുക: നബി സ്വ ജീവിച്ചിരിക്കുന്ന കാലത്ത് ജിഹാദ് മുസ്ലിംകളുടെ കൂട്ടുത്തരവാദിത്തം ആയിരുന്നു. എന്നാല്‍ അവിടുത്തെ കാലശേഷം ശത്രുക്കളായ അവിശ്വാസികളുടെ (കുഫ്ഫാര്‍) നില രണ്ടാണ്. ഒന്ന്: അവര്‍ അവരുടെ നാട്ടില്‍ ശത്രുതയോടെ നിലകൊള്ളുന്നു. ഈ ഘട്ടത്തില്‍ മുസ്‌ലിം […]

Read More

ജാതി അടിമകളും കേരള മുസ്‌ലിം പണ്ഡിതന്മാരും

‍Muslim Discourse on Slavery in Kerala ലോകത്തെവിടെയും ഇല്ലാതിരുന്ന ജാതി അടിമകളായിരുന്നു കേരളത്തില്‍ കൂടുതല്‍. അടിമത്തവും ജാതീയതയും ഒന്നിച്ചനുഭവിക്കുന്ന അവസ്ഥയാണ് ജാതി അടിമത്തം. കേരളത്തിലെ അടിമകളെ രണ്ടായി തിരിക്കാറുണ്ട്. ഗാര്‍ഹിക അടിമകളും കാര്‍ഷിക അടിമകളും. കാര്‍ഷിക അടിമകളെ അപേക്ഷിച്ച് ഗാര്‍ഹിക […]

Read More