ഫാറൂഖ് ഉമർ = ‘രക്ഷകനായ ഉമർ’ /പേരിട്ടതാര്? ഖുദ്സ് കീഴടക്കിയ ശേഷം, തദ്ദേശീയരായ ക്രിസ്ത്യാനികൾക്ക് ഖലീഫ പ്രഖ്യാപിച്ച ‘അമാൻ= സുരക്ഷിത ജീവിതാവസര’ ത്തിന് നന്ദിയായി ക്രിസ്ത്യാനികൾ സ്നേഹപൂർവ്വം സമ്മാനിച്ച ‘അനശ്വര’ നാമമാണ് ‘ഫാറൂഖ്’ =രക്ഷകൻ. ഇസ്ലാമിന്റെ സഹിഷ്ണുതയും ഇസ്ലാമിലെ ജനപക്ഷ രാഷ്ട്രീയവും […]
Category: രാഷ്ട്രീയം
സമാധാന ദൂതൻ മുഹമ്മദ് നബി സ്വ -1 കോൺസ്റ്റന്റിൻ വിർജിൽ ഘോർഗിയു (റൊമാനിയൻ ഡിപ്ലോമാറ്റും നോവലിസ്റ്റുമായിരുന്നു, 1992 ൽ മരണപ്പെട്ട ഘോർഗിയു. മുഹമ്മദ് നബി യെക്കുറിച്ചു പഠിക്കണമെന്ന ആഗ്രഹത്തിൽ സുഊദി സന്ദർശിച്ച അദ്ദേഹം അറബി ഭാഷ വശപ്പെടുത്തുകയും പ്രവാചകനെ കുറിച്ച് കൂടുതൽ […]
നബി സ്വ തന്റെ പടയങ്കി പണയം വെച്ച് ധാന്യം വാങ്ങിയ സംഭവം സ്വഹീഹുൽ ബുഖാരി അടക്കമുള്ള പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. പണയം സ്വീകരിച്ച് ധാന്യം നൽകിയ ജൂദ സഹോദരന്റെ പേരും അഡ്രസും വ്യക്തമാകുന്നതോടെ പ്രവാചക വിരോധികൾ എറിയുന്ന ഏതെല്ലാം നുണബോംബുകൾ […]
1980 നു മുമ്പ് സുന്നികൾ മാത്രമുണ്ടായിരുന്ന ഗസ്സയിൽ ശീഈസം പതുക്കെപ്പതുക്കെ വള്ളിപടർത്തിയതെങ്ങിനെയെന്നറിയുന്നത് കൗതുകരമായിരിക്കും. ഇസ്രാഈലിനെതിരെയുള്ള ഫലസ്തീനികളുടെ പോരാട്ടവീര്യവും അവർ അനുഭവിച്ച പ്രതിസന്ധികളും മുതലെടുക്കുകയായിരുന്നു ഇറാനി നിയന്ത്രിത സംഘങ്ങൾ ആദ്യഘട്ടത്തിൽ ഗസ്സയിൽ ചെയ്തത്. 1980 നു ശേഷം ഫലസ്തീനിൽ ശീഈസം വളർത്തുക എന്ന […]
നബി സ്വ ‘അൽമസ്ജിദുൽ ഹറാമിൽ നിന്നും ‘അൽ മസ്ജിദുൽ അഖ്സ്വായിലേക്ക് രാപ്രയാണം’ ചെയ്ത സംഭവം വിശുദ്ധ ഖുർആനിൽ രേഖപ്പെടുത്തിയതാണ്. ഏതാണീ ‘അൽ മസ്ജിദുൽ അഖ്സ്വാ’? അന്നവിടെ പ്രസ്തുത മസ്ജിദ് പ്രവർത്തിക്കുന്നുണ്ടോ? പവിത്രമായ മൂന്നു മസ്ജിദുകൾ പരിചയപ്പെടുത്തുന്ന സമയത്ത് ആ മസ്ജിദിന്റെ സ്ഥിതി […]
അന്നം ചോദിച്ചു വന്നവർ അമ്മയെയും കൊണ്ടുപോയ കഥ ചുരുക്കത്തിൽ ഫലസ്തീൻ ഇസ്ലാമിന് കീഴിൽ വന്നതോടെ വിവിധ നാടുകളിൽ ചിതറിക്കിടന്നിരുന്ന ജൂദ സമുദായത്തിന് ആശ്വാസമായി. ഈസാനബിയുടെ ഘാതകരെന്ന നിലയിൽ ക്രിസ്ത്യൻ രാജ്യം ജൂദ സമുദായത്തെ എക്കാലത്തും നിഷ്ടൂരമായി അടിച്ചമർത്തിയിട്ടേ ഉള്ളൂ. മുസ്ലിം സമുദായത്തെ […]
‘ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന പാലം’ എന്ന ഭൂമിശാസ്ത്രപരമായ പ്രാധാന്യം മതമല്ല ഫലസ്തീൻ രാജ്യത്തിനുള്ളത്; ജൂദ സമുദായവും ക്രിസ്ത്യൻ സമുദായവും മുസ്ലിംകളും മതപരമായ വിശ്വാസത്തിന്റെയും ചരിത്രപരമായ പ്രാധാന്യത്തിന്റെയും അടിസ്ഥാനത്തിൽ ഫലസ്തീൻ രാജ്യത്തെ ആദരിക്കുന്നു; പുണ്യ നാടായി ഗണിക്കുന്നു. ബനൂ ഇസ്രാഈല്യർക്ക് ഫലസ്തീൻ വാഗ്ദത്ത […]
ഖൈബർ/1 ജയ്ഷ് മുഹമ്മദ് ഇതാ വന്നെത്തി .. പതിനായിരം പോരാളികളുണ്ടായിരുന്നു ജൂദപക്ഷത്ത്. അവർ ആയുധ ശക്തരായിരുന്നു. ധനാഢ്യന്മാരായ അവർ കിട്ടാവുന്നിടത്തോളം ആയുധം കരുതിയിട്ടുണ്ട്. ശക്തമായ പ്രതിരോധ ശേഷിയുള്ളതും കുന്നിൻ മുകളിൽ പണിതിട്ടുള്ളതുമായ കോട്ടകളും ദുർഗ്ഗകളും കേന്ദ്രീകരിച്ചാണ് ജൂദരുടെ തയ്യാറെടുപ്പ്. യുദ്ധ ത്തിനുവേണ്ട […]
ഖൈബർ /2 ഖൈബർ കീഴടക്കിയ പ്രവാചകൻ അന്നാട്ടിൽ തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന ജൂദരുടെ അഭ്യർത്ഥന അംഗീകരിച്ചു. ഭൂമിയെക്കുറിച്ച് കൂടുതൽ അറിയുക തങ്ങൾക്കാണെന്നും ഇവിടെ കൃഷി ചെയ്തു ജീവിച്ചു കൊള്ളാമെന്നും പറഞ്ഞത് നബി നിബന്ധനകളോടെ ശരിവെച്ചു. രണ്ടു നിബന്ധനകൾ: ഒന്ന്: വിളവിൽ പകുതി […]
യുദ്ധഭൂമിയിൽ ധാർമ്മിക- മാനുഷിക മൂല്യങ്ങൾ നടപ്പിലാക്കിയെന്നതാണ് മുഹമ്മദ് നബിയുടെ മറ്റൊരു സുപ്രധാന പരിഷ്കാരം. മുഹമ്മദ് നബിയുടെ ചില യുദ്ധ നയങ്ങൾ പറയാം. ഒന്ന്: ശത്രുതയുണ്ടെന്നു കരുതി, അക്രമവും അനീതിയും ചെയ്തുകൂടാ. മാഇദ എട്ടാം സൂക്തമാണിതിന്റെ അടിസ്ഥാനം: ‘നിങ്ങളെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാൻ […]