നബി സ്വ തന്റെ പടയങ്കി പണയം വെച്ച് ധാന്യം വാങ്ങിയ സംഭവം സ്വഹീഹുൽ ബുഖാരി അടക്കമുള്ള പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. പണയം സ്വീകരിച്ച് ധാന്യം നൽകിയ ജൂദ സഹോദരന്റെ പേരും അഡ്രസും വ്യക്തമാകുന്നതോടെ പ്രവാചക വിരോധികൾ എറിയുന്ന ഏതെല്ലാം നുണബോംബുകൾ […]
Category: മതതാരതമ്യം
ആദം സന്തതികൾ പരസ്പരം പ്രഖ്യാപിക്കാനായി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ച വാക്യമാണ് ‘അസ്സലാമു അലൈകും’. ‘അല്ലാഹിങ്കൽ നിന്നുള്ള രക്ഷയും സമാധാനവും താങ്കൾക്കുണ്ടാകട്ടെ’ എന്നൊരർത്ഥം പൊതുവെ പറയാറുണ്ടെങ്കിലും അതല്ല ആ പ്രഖ്യാപനത്തിന്റെ താല്പര്യം. അല്ലാഹുവിലേക്ക് ചേർക്കാൻ അതിൽ ‘അല്ലാഹു’ ഇല്ലല്ലോ. […]
ചോദ്യം 1 : ഇസ്ലാമിലെ ലൈംഗികാനുവാദങ്ങൾ, വിലക്കുകൾ ചുരുക്കിപ്പറയാമോ? പറയാം. വിവാഹം ചെയ്ത ഇണകളെയും ‘വലതുകൈ ഉടമപ്പെടുത്തിയ’ ദാസികളെയും മാത്രമേ ഭോഗിക്കാൻ ഇസ്ലാം അനുവദിക്കുന്നുള്ളൂ. ഇവരുടെ പോലും ഗുദം ഭോഗിക്കുന്നത് ഇസ്ലാം കർശനമായി നിരോധിച്ചിരിക്കുന്നു. അതുപോലെ, ഇവരുടെ ആർത്തവ, പ്രസവാനന്തര നാളുകളിൽ […]
‘ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന പാലം’ എന്ന ഭൂമിശാസ്ത്രപരമായ പ്രാധാന്യം മതമല്ല ഫലസ്തീൻ രാജ്യത്തിനുള്ളത്; ജൂദ സമുദായവും ക്രിസ്ത്യൻ സമുദായവും മുസ്ലിംകളും മതപരമായ വിശ്വാസത്തിന്റെയും ചരിത്രപരമായ പ്രാധാന്യത്തിന്റെയും അടിസ്ഥാനത്തിൽ ഫലസ്തീൻ രാജ്യത്തെ ആദരിക്കുന്നു; പുണ്യ നാടായി ഗണിക്കുന്നു. ബനൂ ഇസ്രാഈല്യർക്ക് ഫലസ്തീൻ വാഗ്ദത്ത […]
കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ സുൽത്വാൻ മുഹമ്മദുൽ ഫാതിഹ് റഹിമഹുല്ലാഹ് മരണപ്പെട്ടതെങ്ങനെ? ജൂദന്റെ കറുത്ത വിഷക്കൈകൾ അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ചില ചരിത്രകാരന്മാരുണ്ട്. ഉസ്മാനീ ചരിത്രകാരനായ ആലീയുടെ വിവരണപ്രകാരം, അക്കാലഘട്ടത്തിലെ സോക്രട്ടീസും ഹിപ്പോക്രാറ്റസും ആയിരുന്നു ഡോക്ടർ യഅഖൂബ് ബാഷ. സുൽത്വാന്റെ ആസ്ഥാന ഡോക്ടറായാണ് […]
ഖൈബർ/1 ജയ്ഷ് മുഹമ്മദ് ഇതാ വന്നെത്തി .. പതിനായിരം പോരാളികളുണ്ടായിരുന്നു ജൂദപക്ഷത്ത്. അവർ ആയുധ ശക്തരായിരുന്നു. ധനാഢ്യന്മാരായ അവർ കിട്ടാവുന്നിടത്തോളം ആയുധം കരുതിയിട്ടുണ്ട്. ശക്തമായ പ്രതിരോധ ശേഷിയുള്ളതും കുന്നിൻ മുകളിൽ പണിതിട്ടുള്ളതുമായ കോട്ടകളും ദുർഗ്ഗകളും കേന്ദ്രീകരിച്ചാണ് ജൂദരുടെ തയ്യാറെടുപ്പ്. യുദ്ധ ത്തിനുവേണ്ട […]
ഖൈബർ /2 ഖൈബർ കീഴടക്കിയ പ്രവാചകൻ അന്നാട്ടിൽ തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന ജൂദരുടെ അഭ്യർത്ഥന അംഗീകരിച്ചു. ഭൂമിയെക്കുറിച്ച് കൂടുതൽ അറിയുക തങ്ങൾക്കാണെന്നും ഇവിടെ കൃഷി ചെയ്തു ജീവിച്ചു കൊള്ളാമെന്നും പറഞ്ഞത് നബി നിബന്ധനകളോടെ ശരിവെച്ചു. രണ്ടു നിബന്ധനകൾ: ഒന്ന്: വിളവിൽ പകുതി […]
മക്കയിലെ ബഹുദൈവ വാദികളായ ശത്രുക്കളുമായി ആദ്യത്തെ രൂക്ഷ യുദ്ധം ഹിജ്റ രണ്ടാം വർഷം റമദാനിൽ ബദറിൽ നടന്നു. സർവ്വായുധ സജ്ജരായ ആയിരത്തിലധികം/ ആയിരത്തോളം ഖുറൈശീ പോരാളികളെ, മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ പരിമിതായുധരായ മുന്നൂറ്റി പത്തൊമ്പത് മുസ്ലിം പോരാളികൾ നേരിട്ടു അതുല്യ വിജയം […]
തടവിൽ കഴിയുമ്പോൾ, ഇസ്ലാമിക നേതൃത്വത്തിന്റെ മാന്യമായ പെരുമാറ്റത്തിൽ ആകൃഷ്ടരായി ഇസ്ലാം സ്വീകരിച്ച ആദ്യവ്യക്തിയാണ് ഹകം ബ്നു കൈസാൻ. ഹിജ്റ രണ്ടാം വർഷം റജബിലെ നഖ്ല സൈനിക നീക്കത്തിൽ മുസ്ലിം സൈനികർ പിടികൂടി തടവിലിട്ടതായിരുന്നു ഹകമിനെയും സഹപോരാളി ഉസ്മാനുബ്നു അബ്ദില്ലാഹിയെയും. മക്കയിൽ പതിമൂന്നു […]
വേദന സഹിച്ചും സ്ത്രീകള്‍ അവരുടെ ശരീര ഭാഗങ്ങള്‍ മുറിക്കുകയും തുളക്കുകയും ചെയ്യാറുണ്ട്. മത നിര്ദ്ധേശമോ പ്രോല്സാഹനമോ ഇല്ലാതെയും അത് ചെയ്യുന്നു. ശരീര അലങ്കാരത്തിനോ ലൈംഗിക ഉത്തേജനത്തിനോ വേണ്ടിയായിരിക്കും അവരിത് ചെയ്യുന്നത്. ട്വീസറുകള്‍ ഉപയോഗിച്ചോ ത്രെഡ് ചെയ്തോ പുരികങ്ങള്‍ പറിച്ചു കളയുന്നതും, കാതും […]