ലണ്ടന്‍നഗരത്തിലെ ബാത്ത് സ്ട്രീറ്റിനു അപ്പേര് ലഭിച്ചത്, അവിടെ തുര്‍ക്കികളായ ബിസിനസുകാര്‍ ഒരു പ്രൈവറ്റ് പബ്ലിക് ബാത്ത്റൂം തുടങ്ങിയതിനു ശേഷമാണ്, 1679 ല്‍. യൂറോപ്പ് കുളിക്കാന്‍ പഠിച്ചുവരുന്ന കാലമായിരുന്നു അത്. കുരിശുയുദ്ധത്തിനായി മുസ്ലിം രാജ്യങ്ങളില്‍ പ്രവേശിച്ചപ്പോള്‍, വൃത്തിയും വെടിപ്പുമുള്ള ജീവിതം എന്താണെന്നും അതിന് […]
Category: പൈതൃകം
വൈദ്യരുടെ ആദ്യ വരികൾ തന്നെ നോക്കൂ.. ബദ്ർ പടപ്പാട്ട് ബിസ്മില്ലാഹ് കൊണ്ട് ആരംഭിച്ച വൈദ്യർ, ബിസ്മിയുടെ മഹത്വം അറിയിക്കാൻ ഇങ്ങനെ കുറിക്കുന്നു: “”മഹ്ളഫ്ഫുദ +മധു+ പയ+സുര നദികളിൻ മഅ്നത്തലകൾ ഫീ ബിസ്മില്ലാഹ്” (1) അർഥം: “മഹ്ളായ ഫുദ, മധു, പയ ,സുര […]
സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? /05 മുഹദ്ദിസുകളുടെ ഹദീസ് സമാഹരണ കൃതികൾക്ക് അവയുടേതായ സവിശേഷതകളുണ്ട്. സ്വഹീഹുൽ ബുഖാരിയ്ക്കുമുണ്ട് സവിശേഷമായ സവിശേഷത. മറ്റുപലരും കല്പിക്കാത്ത കടുത്ത നിബന്ധനകളോടെയാണ് ബുഖാരിയിലെ ഹദീസുകൾ സെലക്ട് ചെയ്തിരിക്കുന്നത്. ധാരാളം ഹദീസ് കൃതികൾ നിരൂപണ ബുദ്ധ്യാ പരിശോധിച്ച അബൂബക്കർ അൽ […]
നബി സ്വ ‘അൽമസ്ജിദുൽ ഹറാമിൽ നിന്നും ‘അൽ മസ്ജിദുൽ അഖ്സ്വായിലേക്ക് രാപ്രയാണം’ ചെയ്ത സംഭവം വിശുദ്ധ ഖുർആനിൽ രേഖപ്പെടുത്തിയതാണ്. ഏതാണീ ‘അൽ മസ്ജിദുൽ അഖ്സ്വാ’? അന്നവിടെ പ്രസ്തുത മസ്ജിദ് പ്രവർത്തിക്കുന്നുണ്ടോ? പവിത്രമായ മൂന്നു മസ്ജിദുകൾ പരിചയപ്പെടുത്തുന്ന സമയത്ത് ആ മസ്ജിദിന്റെ സ്ഥിതി […]
പൈതൃകം ഒരു യുവാവിന്റെ രൂപം. നിസ്കാര സമയമായാൽ അയാളുടെ തലപ്പാവിന് മുകളിലുള്ള പക്ഷി ചിലക്കാൻ തുടങ്ങും. പിന്നെ ഈ യന്ത്ര മനുഷ്യൻ രാജാവിന്റെ അടുത്തേക്ക് ‘യാന്ത്രികമായി’ നടന്നടുക്കും. വലതു കയ്യിൽ ശുദ്ധജലം നിറച്ച ഗ്ലാസ് കൂജയും മറുകയ്യിൽ തോർത്തും പിടിച്ചു നിൽക്കുന്ന […]
പ്രവാചക പാരമ്പര്യം അവകാശപ്പെടുന്നവരെ കേരളീയവൽക്കരിച്ചു വിളിക്കപ്പെടുന്ന ആദരനാമമാണ് ‘തങ്ങൾ’. ആദ്യകാലങ്ങളിൽ ഇത്തരമൊരു ആദരനാമം ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. അറബിയിൽ സയ്യിദ്, ശരീഫ്, ഹബീബ് തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് വൈകിയാണ്. കണ്ണൂർ ജില്ലയിലെ ഒരു നമ്പൂതിരി സമുദായത്തിന്റെ കുലനാമമാണ് തങ്ങൾ എന്നും, […]
സമരവും സ്ത്രീ മുഷ്ടിയും .. അറിയുക: നബി സ്വ ജീവിച്ചിരിക്കുന്ന കാലത്ത് ജിഹാദ് മുസ്ലിംകളുടെ കൂട്ടുത്തരവാദിത്തം ആയിരുന്നു. എന്നാല്‍ അവിടുത്തെ കാലശേഷം ശത്രുക്കളായ അവിശ്വാസികളുടെ (കുഫ്ഫാര്‍) നില രണ്ടാണ്. ഒന്ന്: അവര്‍ അവരുടെ നാട്ടില്‍ ശത്രുതയോടെ നിലകൊള്ളുന്നു. ഈ ഘട്ടത്തില്‍ മുസ്ലിം […]
Muslim Discourse on Slavery in Kerala ലോകത്തെവിടെയും ഇല്ലാതിരുന്ന ജാതി അടിമകളായിരുന്നു കേരളത്തില്‍ കൂടുതല്‍. അടിമത്തവും ജാതീയതയും ഒന്നിച്ചനുഭവിക്കുന്ന അവസ്ഥയാണ് ജാതി അടിമത്തം. കേരളത്തിലെ അടിമകളെ രണ്ടായി തിരിക്കാറുണ്ട്. ഗാര്‍ഹിക അടിമകളും കാര്‍ഷിക അടിമകളും. കാര്‍ഷിക അടിമകളെ അപേക്ഷിച്ച് ഗാര്‍ഹിക […]
❤️ശരിയായ വിശ്വാസത്തിന്റെ ചന്തം? അരി സംഭാവനയായി ചോദിച്ചു ചെന്ന സന്നദ്ധ സംഘത്തിന് പാതാറിലെ ഗുദ്ദാമിന്റെ താക്കോൽ നീട്ടി വേണ്ടത് എടുത്തു കൊള്ളാൻ പറഞ്ഞ ദയാമയരായ മുസ്ലിം കളുടെ തുടര്‍ച്ചയാണ് നൗഷാദ്. നൗഷാദ് മാരുടെ മനസ്സ് സൃഷ്ടിച്ച മതം ഏത് എന്നന്വേഷിക്കുന്നവർ […]