Category: ചരിത്രം

ശീഈ ചരിത്രത്തിനൊരാമുഖം

ശീഈ ചരിത്രത്തിനൊരാമുഖം റാഫിദികള്‍/ ശീഈകള്‍ വിവിധ ഉപവിഭാഗങ്ങളുണ്ട്.  ഇമാമിയ്യ വിഭാഗമാണ്‌ ഇക്കാലത്ത് കൂടുതലായി ഉള്ളത്. മറ്റുള്ളവര്‍ കുറവാണ്. ഇമാമിയ്യ വിഭാഗത്തിലെ ഇസ്നാ അശരികള്‍, സൈദികളും പിന്നെ ഇസ്മാഈലികള്‍/ബോറകള്‍ എന്നിവരുമാണ്  ഇക്കാലത്ത് സജീവമായി പ്രവര്‍ത്തിക്കുന്നത്. അവരില്‍ ഇസ്നാ അശരികളാണ് പ്രബല കക്ഷി. ഇറാന്‍റെ ഔദ്യാഗിക മതം ഇസ്നാ അശരിയ്യത് ആണ്. […]

Read More

ബാലികാ വിവാഹം ലോക ചരിത്രത്തിൽ

പന്ത്രണ്ടുകാരി സുശീല എന്ന പെണ്‍കുട്ടിയോട് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എകെജിക്ക് തോന്നിയ അനിയന്ത്രിതമായ പ്രേമവും പിന്നീട് അവര്‍ തമ്മിലുണ്ടായ വിവാഹവും കേരളത്തിലെ രാഷ്ട്രീയ ധാർമ്മികത യുടെ വേദികളിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.ബാലികാ വിവാഹത്തിന്റെ ലോക ചരിത്രം പരിശോധിച്ചാല്‍ അത്ര കൗതുകമുള്ള കാര്യമല്ല കേരളത്തിലെ […]

Read More

ഇബ്നു തൈമിയ്യ വായിക്കപ്പെടണം.. എന്തുകൊണ്ടെന്നാല്‍..?

(SIO മലപ്പുറത്ത് സംഘടിപ്പിച്ച ശൈഖുല്‍ ഇസ്‌ലാം, അക്കാദമിക ചര്‍ച്ചയില്‍ അവതരിച്ച പ്രബന്ധം ) ‘ഇബ്നു തൈമിയ്യന്‍ നവോത്ഥാന സംഘം’ കേരളത്തില്‍ രൂപപ്പെട്ടതിന് നൂറു വര്‍ഷങ്ങൾക്ക്‌ ശേഷമാണ് ശൈഖുല്‍ ഇസ്ലാമിന്‍റെ ധൈഷണിക വൈജ്ഞാനിക സംഭാവനകള്‍ ശ്രദ്ധേയമായ ഒരു ചര്‍ച്ചയ്ക്ക് ഇവിടെ വിധേയമാകുന്നത്!! അദ്ദേഹത്തിന്‍റെ […]

Read More

ശരീഅത്ത് സംരക്ഷിച്ച ജ്ഞാന വനിതകൾ

ഇസ്‌ലാമിക ശരീഅത്ത് പുരുഷസൃഷ്ടിയാണെന്നും സ്ത്രീകളുടെ പക്ഷത്തുനിന്ന് ശരീഅത്ത് വിശകലനം ഉണ്ടായിട്ടില്ലെന്നുമുള്ള തെറ്റുദ്ധാരണ സെക്യുലറിസ്റ്റുകള്‍ വല്ലാതെ പ്രചരിപ്പിക്കുന്നുണ്ട്. സത്യം മറച്ചുവെക്കാനോ വിസമ്മതിക്കാനോ ഉള്ള തൊലിക്കട്ടിയെന്നല്ലാതെന്തു പറയാന്‍! ശരീഅത്ത് വ്യാപനത്തില്‍ മഹതിമാരായ ആഇശ,ഹഫ്‌സ, ഉമ്മുഹബീബ, മയ്മൂന, ഉമ്മുസലമ (റ) എന്നീ പ്രവാചകപത്‌നിമാരുടെ പങ്ക് നിസ്തൂലവും […]

Read More

അറിവിന്‌ വിലയിടാത്തവര്‍ മുസ്‌ലിംകള്‍..

ജ്ഞാനത്തിനു വില നിശ്ചയിക്കാത്ത സമുദായമായിരുന്നു നാം. വിജ്ഞാനം നമുക്ക് അമൂല്യമായിരുന്നു. അറിവിനു വില കണക്കാക്കാൻ തുടങ്ങിയതോടെ, ലാഭഛേദങ്ങൾ കണക്കുകൂട്ടി വിദ്യയെ സമീപിക്കാനാരംഭിച്ചതോടെ മുസ്‌ലിം സമുദായത്തിന്റെ വില കുറഞ്ഞുപോയി. വിദ്യയായിരുന്നു നമുക്ക് സർവധനത്തേക്കാളും പ്രധാനം. വിദ്യ ആർജിക്കുന്നവനും ആർജിച്ചവനുമായിരുന്നു നമുക്ക് സർവമനുഷ്യരേക്കാൾ പ്രധാനികൾ. […]

Read More

ചരിത്ര വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്

ചില ഗ്രന്ഥങ്ങളെ സൂക്ഷിക്കണം; വ്യക്തികളെയും.. ============================ അറിയപ്പെട്ട വ്യക്തികളാകാം; ധാരാളമായി അവലംബിക്കുന്ന ഗ്രന്ഥങ്ങളും ആകാം. പക്ഷേ, അവരുടെ/ അവയുടെ “നിലപാട് തറ” ഏതാണെന്നു അറിയാതിരുന്നാല്‍ വലിയ അബദ്ധങ്ങളില്‍ ചെന്നുവീഴാം. പല പ്രമുഖരും അങ്ങനെ വീണുപോയിട്ടുണ്ട്.. അലി റ ന്‍റെ ശിഷ്യനായിരുന്നു അബുല്‍ […]

Read More

അഹ്ലുല്‍ ബൈത്തും യസീദും: മാതൃകാപരമായ അടുപ്പം

രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ശിഈ സംഘം മുസ്ലിംകള്‍ക്കിടയില്‍ ശക്തമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചു പോന്നു. ബനൂ ഹാശിം, ബനൂ ഉമയ്യത്ത് തമ്മിലുള്ള സംഘട്ടനമായി എല്ലാം വ്യാഖ്യാനിച്ചു. അതിനുവേണ്ടി ചരിത്രങ്ങള്‍ നിര്‍മ്മിച്ചു, അതിലേറെ ഹദീസുകളും കൂടെ ഖുറാന്‍ ദുര്‍വ്യാഖ്യാനങ്ങളും. കര്‍ബലയെ കാണിച്ചാണ് ഇസ്ലാമിക […]

Read More

കര്‍ബല അനുസ്മരണം സുപ്രധാനമായ രാഷ്ട്രീയ ചടങ്ങ്

തിരുനബി സ്വ യുടെ വഫാത്തിനു അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മുഹറം പത്തിന് , മുസ്ലിം സമുദായത്തില്‍ സംഭവിച്ചു പോയ ദാരുണമായ ദുരന്തമാണ് കര്‍ബല. ദുരന്തങ്ങളെ ഓര്‍ത്തു കൊണ്ടിരിക്കുക മുസ്ലിം സമുദായത്തിന്റെ ശീലമല്ല. വിശിഷ്യാ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങള്‍. കേവല പതിനാലു […]

Read More

സുന്നി ഐക്യം : സ്വഹാബത്തില്‍ നിന്നും രണ്ടു മാതൃകകള്‍.

സ്വഹാബത്തിനിടയിലെ രാഷ്ട്രീയപരമായ വീക്ഷണ വൈജാത്യം മൂലം സംഭവിച്ചുപോയ സായുധ സംഘട്ടനങ്ങളുടെ കഥ അനുസ്മരിക്കരുതെന്നും അഥവാ അവരെ തെറ്റിദ്ധരിപ്പിക്കാത്ത വിധം ആകണമെന്നും അവര്‍ക്കിടയിലെ ഊഷ്മളമായ സ്നേഹബന്ധങ്ങളുടെ നിതാന്തമായ നിമിഷങ്ങള്‍ അയവിറക്കുകയാണ് വേണ്ടതെന്നും അഹ്ലുസ്സുന്നത്തി വല്‍ ജമാഅ തീരുമാനിച്ചതിനുപിന്നിലെ ചേതോവികാരം വ്യക്തമാണ്. വിശുദ്ധ ദീനിനെ […]

Read More

മക്തി തങ്ങളേ മാപ്പ് !!

അല്‍ ഫാത്തിഹ…. മക്തി തങ്ങളുടെ പേരില്‍ ഒരു ഫാത്തിഹ ഓതി തുടങ്ങാം… സയ്യിദ് ആയിട്ടാണ് മക്തി തങ്ങള്‍ അറിയപ്പെടുന്നത്. സഖാഫ് ഖബീല. കൃത്യമായ വിവരം ഇല്ല. മുന്‍ഗാമികളെ കുറിച്ചും കൂടുതലൊന്നും അറിയില്ല. പിന്‍ഗാമികള്‍ ഉണ്ടായുമില്ല. 1912 sep 19 നാണ് വഫാത്ത്. […]

Read More