ആരോഗ്യദായകമായ, വൈദ്യ തത്വങ്ങള്‍ അടങ്ങിയ ഭക്ഷണരീതിയും മര്യാദകളും … ലഭ്യമായത് കഴിക്കും, ഇല്ലാത്തതിന് വേണ്ടി ‘വാശി’ കാണിച്ചില്ല, അത് വരുത്തിച്ചു കഴിക്കുന്ന പതിവില്ല. ഭക്ഷണം മുന്നിലെത്തിയാല്‍ വേണ്ടെന്ന് പറയില്ല. ഒരു ഭക്ഷണ വസ്തുവെയും തരം താഴ്ത്തിയില്ല, കൗതുകം തോന്നിയാല്‍ എടുത്തു കഴിക്കും, അല്ലെങ്കില്‍ […]
Category: ആത്മീയം
വ്യക്തിത്വം ഭാരതീയമോ യൂറോപ്യമോ അല്ല, ദിവ്യമായിരിക്കണം.. അങ്ങനെയൊരു വ്യക്തിത്വത്തെ പരിചയപ്പെടാം.. മഹദ് സ്വഭാവ ഗുണങ്ങള്‍ നല്‍കി അല്ലാഹു തന്നെ, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ വളര്‍ത്തുകയായിരുന്നു. മാതാപിതാക്കളുടെ ശിക്ഷണം വേണ്ടത്ര ലഭിക്കാത്ത അനാഥ ബാല്യം, ധര്‍മ്മ ച്യുതിയുടെ കൂരിരുള്‍ പരന്ന ചുറ്റുപാട്.. […]
അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചു. വലിയ സ്ഥാനവും മഹത്വവും മനുഷ്യന് കല്‍പിച്ചു. മനുഷ്യന് വിദ്യപഠിപ്പിച്ചു. അതവന്റെ സകല മഹത്ത്വത്തിനും കാരണമായി. ഉന്നതരായ മനുഷ്യരുടെ പിതാവിന് ബഹുമാന പൂര്‍വ്വം സുജൂദു ചെയ്യാന്‍ അല്ലാഹു മലക്കുകളോട് കല്‍പ്പിച്ചു. അല്ലാഹുവിന്റെ കല്പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കാത്ത മലക്കുകള്‍ സുജൂദ് […]
ഇയ്യാക്ക നസ്തഈന്‍ സകല മോട്ടിവേഷന്‍ പരിശീലന ങ്ങളുടെയും ഗതി മാറ്റാന്‍ നിര്‍ദ്ദേശിക്കുന്നു… മൂസാനബിക്കു ശക്തമായ വയറുവേദന. അദ്ദേഹം അല്ലാഹുവിനോട് ആവലാതിപ്പെട്ടു. അല്ലാഹു മരുഭൂമിയില്‍ വളരുന്ന ഒരു ചെടി അദ്ദേഹത്തിനു പറഞ്ഞുകൊടുത്തു അള്ളാഹു. മൂസാ നബി അതു കഴിച്ചപ്പോള്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വയറുവേദന […]
രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ശിഈ സംഘം മുസ്ലിംകള്‍ക്കിടയില്‍ ശക്തമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചു പോന്നു. ബനൂ ഹാശിം, ബനൂ ഉമയ്യത്ത് തമ്മിലുള്ള സംഘട്ടനമായി എല്ലാം വ്യാഖ്യാനിച്ചു. അതിനുവേണ്ടി ചരിത്രങ്ങള്‍ നിര്‍മ്മിച്ചു, അതിലേറെ ഹദീസുകളും കൂടെ ഖുറാന്‍ ദുര്‍വ്യാഖ്യാനങ്ങളും. കര്‍ബലയെ കാണിച്ചാണ് ഇസ്ലാമിക […]
ഏതൊരു വസ്തുവും/ കാര്യവും കളങ്കപ്പെടുക എന്നത് അസംഭവ്യമായ സംഗതില്ല. അത്തരം കളങ്കങ്ങളില്‍ നിന്നും പരിശുദ്ധമായതിനെ ഖാലിസ് അഥവാ ‘നിഷ്കളങ്കം’ എന്ന് വിളിക്കപ്പെടുന്നു. കളങ്കം നീക്കുന്ന പ്രവൃത്തിയെ ഇഖ്ലാസ് എന്നും പറയുന്നു. ഒരാള്‍ നിഷ്കളങ്കമായ ഒരു കര്‍മ്മം സ്വേഷ്ടപ്രകാരം ചെയ്തുവെന്നിരിക്കട്ടെ, അതിനു പിന്നില്‍ […]