കറാമത്തുകള്‍ പരസ്യമാക്കരുത്. വലിയ പണ്ഡിതന്‍മാര്‍ തന്നെ, അവരുടെ എല്ലാ വലിപ്പവും അംഗീകരിക്കുന്നു; പക്ഷേ, അവരോട് ഒരു… Posted by Swalih Nizami Puthuponnani on Tuesday, 4 August 2020
Category: ആത്മീയം
തിരുക്കുറള്‍ സ്ത്രീകളെ വിലയിരുത്തുന്നു.. ??? ഡോക്ടര്‍ കെ അയ്യപ്പപ്പണിക്കര്‍ മഹാസംസ്കാരത്തിന്‍റെ വലിയ ഈടുവെപ്പുകളില്‍ ഒന്നായിട്ടാണ് തിരുക്കുറളിനെ പരിചയപ്പെടുത്തുന്നത്. അത് കേവലം ഒരു കാവ്യമല്ല; സമകാലിക പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പ്രാചീന സംസ്കൃതിയുടെ തിളങ്ങുന്ന പ്രതീകമാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. സാഹിത്യപരമായ പ്രാധാന്യത്തോടൊപ്പം […]
ഇമാദുദ്ദീന്‍ അല്‍ വാസ്വിത്വി റഹി ആത്മകഥ എഴുതുന്നു… അല്ലാഹുവിന്‍റെ ദാസന്മാര്‍ക്ക് സത്യവും സന്മാര്‍ഗ്ഗവും വിവരിച്ചു കൊടുക്കുന്നത് നസ്വീഹത്തില്‍ ഉള്‍പ്പെടുന്നു.അല്ലാഹുവിനോടും അവന്‍റെ തിരുദൂതരോടും മുസ്‌ലിംകളുടെ ജ്ഞാന- രാഷ്ട്രീയ നേതൃത്വങ്ങളോടും മുസ്ലിം പൊതു ജനങ്ങളോടും പുലര്‍ത്തേണ്ട നസ്വീഹത്തിന്‍റെ ഭാഗമാണത്. പിഴവുകള്‍ എന്താണെന്ന് വിവരിക്കുമ്പോഴല്ലാതെ […]
യസീദിനെ ‘ശപിക്കപ്പെട്ട’ എന്ന്‍ വിശേഷിപ്പിച്ച ഏതെങ്കിലും ആലിമിനെ കേരളത്തിനറിയുമോ? പാരമ്പര്യ മുസ്ലിംകള്‍ അംഗീകരിക്കുന്ന ഒരു പണ്ഡിതനും അങ്ങനെ പ്രയോഗിക്കാറില്ല. അഥവാ കണ്ടിട്ടില്ല. കാരണം അവരെല്ലാം ശാഫിഈ മദ്ഹബ് പഠിച്ചവരും പഠിപ്പിക്കുന്നവരുമാണ്.യസീദ് ഹുസൈന്‍ തങ്ങളുടെ ഘാതകനാണ് എനനാരോപിച്ചിരുന്നോ? അതുമില്ല. കാരണം അവര്‍ ചരിത്രം […]
ലൈംഗികവിശുദ്ധി വിലായത്തിലേക്ക്; അവിശുദ്ധി മഹാ നാശത്തിലേക്കും.. (അഡ്വാന്‍സ് ജാമ്യപേക്ഷ : കുട്ട്യോളെ ഭാവി ഓര്‍ത്തിട്ടാ ഈ കുറിപ്പ് എഴുതുന്നത്. ‘വല്യോരെ’ ഉന്നം വെച്ചിട്ടല്ല.) സ്വൂഫി വര്യനായിരുന്ന ഇമാം അഹ്മദ് ബ്നു ശൈഖില്‍ ഹിസാമിയ്യീന്‍ റഹി ( മരണം ഹി 711) യുടെ […]
ഹദീസുകള്‍ കാണുന്ന മാത്രയില്‍ അതെടുത്ത് പ്രസംഗിക്കുന്ന ഖതീബുമാരുണ്ട്. സോഷ്യല്‍ മീഡിയരംഗത്തും കാണാം അത്തരക്കാരെ. ജനങ്ങളെ പ്രോത്സാഹിപ്പിക്കാനോ നിരുല്സാഹപ്പെടുത്താനോ അവ നന്നായി ഉപയോഗപ്പെടുത്താം എന്നാണ് അവരുടെ സദുദ്ദേശ്യം. അതിലടങ്ങിയ കര്മ്മങ്ങള്ക്ക് ഫിഖ്ഹില്‍ കണക്കാക്കിയ റുത്‌ബ ജനങ്ങളോട് പറയുമ്പോള്‍ അത്രയ്ക്ക് വികാരം കൊള്ളിക്കാന്‍ […]
കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്നും ശിയാക്കള്‍ / റാഫിദികള്‍ക്ക് വൈജ്ഞാനികമായി കനത്ത ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അഹ്ലുസ്സുന്ന യുടെ ഖഡ്ഗമേന്തി റാഫിദികളെ നേരിട്ട മഹാ ജ്ഞാനികളില്‍ പ്രമുഖനാണ് അഹ്മദ് റദാ ഖാന്‍ റഹി മഹുല്ലാഹ് . ഇസ്‌ലാമിക വൃത്തത്തില്‍ […]
ശാസ്ത്രം എത്രത്തോളം ശാസ്ത്രീയമാണ് എന്ന കാര്യം സ്ഥിരീകൃതമല്ല, അതിലേറെ ഗുരുതരമായത് ശാസ്ത്രം എത്രമാത്രം വിശ്വാസ നീയമാകുന്നു സയന്‍സ് യൂറോപ്പിന് കുത്തകയല്ല.. ഭൂമിശാസ്ത്രപരമായ ആധിപത്യം നഷ്ടപ്പെട്ടെങ്കിലും, ‘പൊയ്പ്പോയ ലോകാധിപത്യത്തെ വീണ്ടെടുക്കാനുള്ള പ്രത്യയ ശാസ്ത്രോപാധി’ യെന്നോണം, വൈജ്ഞാനിക- സാംസ്കാരിക രംഗത്ത് പാശ്ചാത്യന്‍ സവര്‍ണ്ണ മേല്‍ക്കോയ്മ […]
മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും മികച്ച പദവിയാണ് അങ്ങയുടെ രിസാലത്ത്- ദിവ്യദൂത്. ജനാധിപത്യത്തിലെ രാഷ്ട്രപതിയെക്കാള്‍, സുല്‍ത്താനെക്കാള്‍, രാജാവിനേക്കാള്‍ അങ്ങ് ഉയരത്തിലാണ്. പ്രപഞ്ചമാകെ ഭരിക്കുന്ന ഒരു രാജാവുണ്ടെങ്കില്‍ അയാളും അങ്ങയുടെ താഴെയാണ്. നുബുവ്വത്തും രിസാലത്തും പിടിച്ചുവാങ്ങാവുന്നതല്ലെന്ന് നമുക്കറിയാം. റബ്ബുല്‍ ആലമീന്റെ തെരഞ്ഞെടുപ്പാണത്. ഓശാരമാണത്. ഒരു […]
വേഷം ഒരു ആദര്‍ശമാണ്, സംസ്കാരവും. തിരുനബി സ്വ യുടെ വേഷഭൂഷകള്‍ എങ്ങനെയായിരുന്നു വെന്ന് നോക്കാം.. ലിനെന്‍ നിര്‍മ്മിതമോ കമ്പിളി കൊണ്ടുണ്ടാക്കിയതോ കോട്ടന്‍ ഉത്‌പന്നമോ ഏതാകട്ടെ, മിക്കപ്പോഴും കോട്ടന്‍ തന്നെ, അത് ഖമീസോ മേല്മുണ്ടോ അരയ്ക്ക് താഴെ ഉടുക്കുന്ന മുണ്ടോ മറ്റെന്തോ ആയാലും, […]