ഒന്ന്: മുദബ്ബിറുൽ ആലം പ്രപഞ്ചം പടച്ച അല്ലാഹുവാണ് അത് തദ്ബീർ നിയന്ത്രണം ) ചെയ്യുന്നതെന്ന് ഖുർആൻ പഠിപ്പിച്ചു (1) ; മുസ്ലിംകളത് വിശ്വസിക്കുന്നു. മക്കയിലെ മുശ്രിക്കുകൾക്കും അക്കാര്യത്തിൽ തർക്കമില്ല. وَمَن یُدَبِّرُ ٱلۡأَمۡرَۚ فَسَیَقُولُونَ ٱللَّهُۚ = കാര്യ കല്പന നിയന്ത്രിക്കുന്നതാര്? […]
Category: ആത്മീയം
മരണത്തിന്റെ ഭീകരാവസ്ഥ വിവരിക്കുന്ന ധാരാളം വിശുദ്ധ ഖുർആൻ വാക്യങ്ങളുണ്ട്. ﴿وَجَاۤءَتۡ سَكۡرَةُ ٱلۡمَوۡتِ بِٱلۡحَقِّۖ ذَ ٰلِكَ مَا كُنتَ مِنۡهُ تَحِیدُ﴾ [ق ١٩] സത്യമായിട്ടും, മരണ വേദന ഇതാ വന്നെത്തിയിരിക്കുന്നു; നീ തെന്നിമാറാൻ ഇത്രകാലം ശ്രമിച്ചുകൊണ്ടിരുന്ന അതേ മരണത്തിന്റെ..” […]
കഥാകഥനം എന്നതിനപ്പുറം ചില പണികൾ വൈദ്യരുടെ ബദ്ർ നിർവ്വഹിക്കുന്നുണ്ട്. ബദറിൻറെ ആറാം ഇശലിൽ ബദ്രീങ്ങളുടെ മഹത്വം വിവരിക്കാൻ ഉദ്ധരിക്കുന്ന പോരിശകൾ സമുദായത്തെ വഴികേടിലേക്ക് നയിക്കുന്നവയാണ്. പ്രയാസങ്ങൾ നീക്കാൻ ബദ്രീങ്ങളെ വിളിക്കുവാനും ബദ്രീങ്ങളുടെ ഹഖ് കൊണ്ട് പ്രാർത്ഥിക്കാനും അവരുടെ നാമം ഉരുവിടാനും ഉറുക്കെഴുതി […]
വൈദ്യരുടെ ആദ്യ വരികൾ തന്നെ നോക്കൂ.. ബദ്ർ പടപ്പാട്ട് ബിസ്മില്ലാഹ് കൊണ്ട് ആരംഭിച്ച വൈദ്യർ, ബിസ്മിയുടെ മഹത്വം അറിയിക്കാൻ ഇങ്ങനെ കുറിക്കുന്നു: “”മഹ്ളഫ്ഫുദ +മധു+ പയ+സുര നദികളിൻ മഅ്നത്തലകൾ ഫീ ബിസ്മില്ലാഹ്” (1) അർഥം: “മഹ്ളായ ഫുദ, മധു, പയ ,സുര […]
ഗർഭിണികളിൽ ചിലർക്കെങ്കിലും മാനസിക തകരാറുകൾ ഉണ്ടാകാറുണ്ട്. ഇരുപത് ശതമാനം എന്ന് ഒരു കണക്ക്. നേരത്തെ മാനസിക അസ്വസ്ഥകൾ ഉള്ളവരെങ്കിൽ റിസ്ക് കൂടുന്നു. ഇത്തരത്തിലൊരു മാനസിക തകരാറുള്ള സ്ത്രീയായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട്, തന്റെ ആറുവയസ്സുള്ള ബാലനെ കഴുത്തറത്തുകൊന്ന ശേഷം പോലീസിൽ വിളിച്ചു […]
അടിസ്ഥാന വിശ്വാസത്തില്‍ മാത്രമല്ല, പൊതുവേ സലഫികള്‍ ശിഈ ആചാരമെന്ന് ആരോപിക്കാറുള്ള ജാറ/ മഖ്ബറ സംബന്ധമായ ആചാരങ്ങളിലും റദാഖാന്‍ അഹ്ലുസ്സുന്നയുടെ പാരമ്പര്യത്തില്‍ നിന്നും പുറത്തുപോയിട്ടില്ലെന്നു കാണാവുന്നതാണ്. ഹനഫീ പാതയുടെ വക്താവായിരുന്ന ഹസ്രത്ത് ബരെൽവി രചിച്ച കിതാബുകൾ വെച്ച് വിഷയം പരിശോധിക്കാം. പഞ്ചാബ് യൂനിവെർസിറ്റി […]
യസീദ് : ഭരണം , വ്യക്തിത്വം.. =========================== യസീദിന്റെ ഭരണ വൈകല്യങ്ങളും പറയപ്പെടുന്ന അധാര്‍മികതയുമാണ് ചിലരെ ചൊടിപ്പിച്ചിട്ടുള്ളത്. ശരിയാണ്, പിതാവ് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ യസീദിന്നു ഒട്ടും സാധിച്ചിട്ടില്ല. തന്റെ സൈന്യാധിപരും ഗവര്‍ണര്‍മാരും തന്റെ പ്രതീക്ഷക്ക് വിരുദ്ധമായി “പട്ടാളഭരണം’ നടത്തിയത് യസീദിനു ചീത്തപ്പേരുണ്ടാക്കി. […]
കേരളത്തില്‍ വേരൂന്നുകയും ജനകീയമാവുകയും, ‘ആത്മീയ’- രാഷ്ടീയ നേതൃത്വമായി സ്വീകരിക്കപ്പെടുകയും, കേരള മുസ്ലിംകളുടെ മത സാമൂഹ്യ സ്വഭാവവും ചരിത്രവും വര്‍ത്തമാനവും നിര്‍ണ്ണയിക്കുന്നതില്‍ ആഴമേറിയ സ്വാധീനം നേടിയെടുക്കുകയും ചെയ്ത ‘തങ്ങന്മാര്’ ഏറിയപങ്കും ബുഖാരികളും ഹളറമികളുമാണ്. പേര്‍ഷ്യന്‍ വംശജനായ കൊണ്ടോട്ടി മുഹമ്മദ് ഷായെ ആദരവോടെ ഭക്തജനങ്ങളും […]
പ്രവാചക പാരമ്പര്യം അവകാശപ്പെടുന്നവരെ കേരളീയവൽക്കരിച്ചു വിളിക്കപ്പെടുന്ന ആദരനാമമാണ് ‘തങ്ങൾ’. ആദ്യകാലങ്ങളിൽ ഇത്തരമൊരു ആദരനാമം ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. അറബിയിൽ സയ്യിദ്, ശരീഫ്, ഹബീബ് തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് വൈകിയാണ്. കണ്ണൂർ ജില്ലയിലെ ഒരു നമ്പൂതിരി സമുദായത്തിന്റെ കുലനാമമാണ് തങ്ങൾ എന്നും, […]