തിരുനബി സ്വ യുടെ വഫാത്തിനു അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മുഹറം പത്തിന് , മുസ്ലിം സമുദായത്തില്‍ സംഭവിച്ചു പോയ ദാരുണമായ ദുരന്തമാണ് കര്‍ബല. ദുരന്തങ്ങളെ ഓര്‍ത്തു കൊണ്ടിരിക്കുക മുസ്ലിം സമുദായത്തിന്റെ ശീലമല്ല. വിശിഷ്യാ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങള്‍. കേവല പതിനാലു […]
Category: അഹ്ലുസ്സുന്ന
ഇസ്ലാമിക നിയമ തത്വങ്ങള്‍/ പൊരുളുകള്‍ ചിലതു പറയാം.. 1- സംഗതികളുടെ അടിസ്ഥാനം അനുവാദമാകുന്നു: അതായത്, മത പ്രമാണങ്ങളില്‍ നിരോധനം വന്നിട്ടില്ലാത്ത ഏതു കാര്യങ്ങളും “അനുവാദം” ഉള്ളതാകുന്നു. അതിന് പ്രത്യേകമായ നിര്‍ദ്ദേശങ്ങള്‍ / പ്രസ്താവനകള്‍ ആവശ്യമില്ല. 2- അനുവാദത്തിനും നിരോധനത്തിനുമുള്ള അവകാശം […]
അറിയണം … അഹ്ലുസ്സുന്നത്തി വല്‍ജമാഅയില്‍ പെട്ട എല്ലാ കക്ഷികളും, അല്ലാഹുവില്‍ വാജിബും മുസ്തഹീലും ജാഇസുമായ കാര്യങ്ങളില്‍ ഒരേതരം വിശ്വാസത്തില്‍ ഏകോപിച്ചിരിക്കുന്നു.. അത്തരം വിശ്വാസ കാര്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തു കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍, അടിസ്ഥാനതത്വങ്ങള്‍ എന്നിവയിലും അവയുടെ ന്യായങ്ങള്‍ സംബന്ധമായും അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുവെങ്കിലും […]