Category: അഹ്ലുസ്സുന്ന

മറ്റൊരു ‘വഹാബി’യെ പരിചയപ്പെടുക..

ശൈഖ് മുഹമ്മദ്‌ ഇബ്നു അബ്ദില്‍ വഹാബിനെ എതിരാളികള്‍ ഒരുപാട് തെറ്റിദ്ധരിപ്പിചിട്ടുണ്ട്; അതിനു പുറമേ, അദ്ദേഹത്തിന്‍റെ അനുയായികളായി വന്നവര്‍ ശൈഖില്‍ നിന്നും ഒരുപാടകലെ വഴുതിപ്പോയിട്ടുമുണ്ട്. അനുയായികളില്‍ തന്നെ തീവ്രവാദികള്‍ ഉണ്ട്; നുഴഞ്ഞു കയറിയ ശത്രുക്കള്‍ പലരും തീവ്ര അനുയായികള്‍ ആയി വേഷം കെട്ടിയിട്ടുണ്ട്. […]

Read More

ഇബ്നു തൈമിയ്യ വായിക്കപ്പെടണം.. എന്തുകൊണ്ടെന്നാല്‍..?

(SIO മലപ്പുറത്ത് സംഘടിപ്പിച്ച ശൈഖുല്‍ ഇസ്‌ലാം, അക്കാദമിക ചര്‍ച്ചയില്‍ അവതരിച്ച പ്രബന്ധം ) ‘ഇബ്നു തൈമിയ്യന്‍ നവോത്ഥാന സംഘം’ കേരളത്തില്‍ രൂപപ്പെട്ടതിന് നൂറു വര്‍ഷങ്ങൾക്ക്‌ ശേഷമാണ് ശൈഖുല്‍ ഇസ്ലാമിന്‍റെ ധൈഷണിക വൈജ്ഞാനിക സംഭാവനകള്‍ ശ്രദ്ധേയമായ ഒരു ചര്‍ച്ചയ്ക്ക് ഇവിടെ വിധേയമാകുന്നത്!! അദ്ദേഹത്തിന്‍റെ […]

Read More

ഇത്തിബാഉം ഇബ്തിദാഉം..  ബുഖാരിയുടെയും മുസ്ലിമിന്റെയും സ്വഹീഹുകളില്‍ ‘സ്വഹാബത്തിന്‍റെ മഹത്വം’ അദ്ധ്യായത്തില്‍ വന്ന ഒരു സംഭവം. സ്വഹാബി പ്രമുഖനായ അബൂ മൂസല്‍ അശ്അരി റളിയല്ലാഹു അന്ഹു തന്‍റെ അനുഭവം പങ്കുവെക്കുകയാണ്. ഒരുദിനം, വീട്ടില്‍ വെച്ച് വുളു ചെയ്ത ശേഷം, ‘ഇന്ന് മുഴുസമയം നബി […]

Read More

തൊപ്പിയിട്ട കൂടോത്രം…കാവി യുടുത്ത കൂടോത്രം

വസ്‌വാസുതന്നെ, വസ്‌വാസ്. അല്ലാതെന്തു പറയാന്‍! ഉമ്മയും ബാപ്പയും മകളുമായും മരുമകനുമായും പിണങ്ങിയിട്ട് മാസം മൂന്നായി. എന്താ, കാരണം? വസ്‌വാസ് തന്നെ. പിശാച് മനുഷ്യമനസുകളില്‍ ഉണ്ടാക്കുമെന്ന് വിശുദ്ധ ഖുര്‍ആന്റെ ഒടുവിലെ സൂറത്തില്‍ പറഞ്ഞ വസ്‌വാസുണ്ടല്ലോ, അതുതന്നെ. അത്തരം വസ്‌വാസുകള്‍ നീക്കാനുള്ള പ്രര്‍ത്ഥനയാണല്ലോ ആ […]

Read More

സയ്യിദ് മാരെ വിട്ടു കൊടുക്കരുത്..

തീര്‍ച്ചയായും സയ്യിദന്മാര്‍ സംഘടിക്കണം, അവരെ സംഘടിപ്പിച്ചു ഉദ് ബുദ്ധരാക്കണം. സാദാത്ത് ഡേ പോലുള്ള ബോധവല്‍ക്കരണ യജ്ഞങ്ങള്‍ നടക്കട്ടെ.. അവരെ ഉന്നം വെച്ച് ഇറാനില്‍ നിന്നുള്ള വേട്ടനായ്ക്കള്‍ ലോകം മുഴുവന്‍ ചുറ്റുന്നുണ്ട്. യമനില്‍ ശാഫിയായി നടിക്കുന്ന സൈദികള്‍ പണ്ടേ ഉള്ളതാണ്. അവരുടെ പിന്‍ […]

Read More

അഹ്ലുല്‍ ബൈത്തും യസീദും: മാതൃകാപരമായ അടുപ്പം

രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ശിഈ സംഘം മുസ്ലിംകള്‍ക്കിടയില്‍ ശക്തമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചു പോന്നു. ബനൂ ഹാശിം, ബനൂ ഉമയ്യത്ത് തമ്മിലുള്ള സംഘട്ടനമായി എല്ലാം വ്യാഖ്യാനിച്ചു. അതിനുവേണ്ടി ചരിത്രങ്ങള്‍ നിര്‍മ്മിച്ചു, അതിലേറെ ഹദീസുകളും കൂടെ ഖുറാന്‍ ദുര്‍വ്യാഖ്യാനങ്ങളും. കര്‍ബലയെ കാണിച്ചാണ് ഇസ്ലാമിക […]

Read More

കര്‍ബല അനുസ്മരണം സുപ്രധാനമായ രാഷ്ട്രീയ ചടങ്ങ്

തിരുനബി സ്വ യുടെ വഫാത്തിനു അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മുഹറം പത്തിന് , മുസ്ലിം സമുദായത്തില്‍ സംഭവിച്ചു പോയ ദാരുണമായ ദുരന്തമാണ് കര്‍ബല. ദുരന്തങ്ങളെ ഓര്‍ത്തു കൊണ്ടിരിക്കുക മുസ്ലിം സമുദായത്തിന്റെ ശീലമല്ല. വിശിഷ്യാ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങള്‍. കേവല പതിനാലു […]

Read More

പത്തു തത്വങ്ങള്‍

ഇസ്ലാമിക നിയമ തത്വങ്ങള്‍/ പൊരുളുകള്‍ ചിലതു പറയാം.. 1-      സംഗതികളുടെ അടിസ്ഥാനം അനുവാദമാകുന്നു:     അതായത്, മത പ്രമാണങ്ങളില്‍ നിരോധനം വന്നിട്ടില്ലാത്ത ഏതു കാര്യങ്ങളും “അനുവാദം” ഉള്ളതാകുന്നു. അതിന് പ്രത്യേകമായ നിര്‍ദ്ദേശങ്ങള്‍ / പ്രസ്താവനകള്‍ ആവശ്യമില്ല. 2-      അനുവാദത്തിനും നിരോധനത്തിനുമുള്ള അവകാശം […]

Read More

അഹ്ലുസ്സുന്ന: മൂന്നു ധാരകള്‍

 അറിയണം … അഹ്ലുസ്സുന്നത്തി വല്‍ജമാഅയില്‍ പെട്ട എല്ലാ കക്ഷികളും, അല്ലാഹുവില്‍ വാജിബും മുസ്തഹീലും ജാഇസുമായ കാര്യങ്ങളില്‍ ഒരേതരം വിശ്വാസത്തില്‍ ഏകോപിച്ചിരിക്കുന്നു.. അത്തരം വിശ്വാസ കാര്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തു കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍, അടിസ്ഥാനതത്വങ്ങള്‍ എന്നിവയിലും  അവയുടെ ന്യായങ്ങള്‍ സംബന്ധമായും അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുവെങ്കിലും […]

Read More