യസീദ് : ഭരണം , വ്യക്തിത്വം.. =========================== യസീദിന്റെ ഭരണ വൈകല്യങ്ങളും പറയപ്പെടുന്ന അധാര്‍മികതയുമാണ് ചിലരെ ചൊടിപ്പിച്ചിട്ടുള്ളത്. ശരിയാണ്, പിതാവ് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ യസീദിന്നു ഒട്ടും സാധിച്ചിട്ടില്ല. തന്റെ സൈന്യാധിപരും ഗവര്‍ണര്‍മാരും തന്റെ പ്രതീക്ഷക്ക് വിരുദ്ധമായി “പട്ടാളഭരണം’ നടത്തിയത് യസീദിനു ചീത്തപ്പേരുണ്ടാക്കി. […]
Category: അഹ്ലുസ്സുന്ന
സയ്യിദുനാ ഹുസൈന് റ വും കുടുംബവും ദാരുണമായ പരീക്ഷണത്തിന് വിധേയരാക്കപ്പെട്ട മുഹറം ആദ്യ പത്തുനാളുകളില്‍ തേങ്ങിയും മാറത്തടിച്ചും ദുഃഖം നടിക്കുന്ന സമ്പ്രദായം ശിയാക്കളുടെ സവിശേഷ അടയാളമാണ്. ശിയാക്കളോടുള്ള വിരോധത്താല്‍ മുഹറം പത്തിന് കുളിച്ചു കണ്ണില്‍ സുറുമ എഴുതി ആഹ്ലാദിക്കുന്ന ഒരു സമ്പ്രദായം […]
കേരളത്തില്‍ വേരൂന്നുകയും ജനകീയമാവുകയും, ‘ആത്മീയ’- രാഷ്ടീയ നേതൃത്വമായി സ്വീകരിക്കപ്പെടുകയും, കേരള മുസ്ലിംകളുടെ മത സാമൂഹ്യ സ്വഭാവവും ചരിത്രവും വര്‍ത്തമാനവും നിര്‍ണ്ണയിക്കുന്നതില്‍ ആഴമേറിയ സ്വാധീനം നേടിയെടുക്കുകയും ചെയ്ത ‘തങ്ങന്മാര്’ ഏറിയപങ്കും ബുഖാരികളും ഹളറമികളുമാണ്. പേര്‍ഷ്യന്‍ വംശജനായ കൊണ്ടോട്ടി മുഹമ്മദ് ഷായെ ആദരവോടെ ഭക്തജനങ്ങളും […]
മറ്റുയോഗ്യതകള്‍ ഒത്തുവന്നിട്ടുണ്ടെങ്കില് ഖിലാഫത്ത് കയ്യാളാന്‍ ഖുറൈശികള്ക്കേ അവകാശമുള്ളൂ. അറിവ്, നീതിനിഷ്ഠ, പ്രാപ്തി, തീരുമാനം എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രതികൂലമായി ബാധിക്കുന്ന കുറവുകളില്ലാതെ ശരീരാവയവങ്ങളും പഞ്ചേന്ദ്രിയങ്ങളും കുറ്റമറ്റതായിരിക്കുക, ഖുറൈശിത്വം എന്നവയാണ് ഒരു യാഥാര്‍ത്ഥ ഖലീഫയുടെ മുഖ്യയോഗ്യതകള്‍. ഇതു വംശീയമോ വര്‍ഗീയമോ അല്ല. അര്‍ഹതയുടെയും യോഗ്യതയുടെയും […]
പ്രവാചക പാരമ്പര്യം അവകാശപ്പെടുന്നവരെ കേരളീയവൽക്കരിച്ചു വിളിക്കപ്പെടുന്ന ആദരനാമമാണ് ‘തങ്ങൾ’. ആദ്യകാലങ്ങളിൽ ഇത്തരമൊരു ആദരനാമം ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. അറബിയിൽ സയ്യിദ്, ശരീഫ്, ഹബീബ് തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് വൈകിയാണ്. കണ്ണൂർ ജില്ലയിലെ ഒരു നമ്പൂതിരി സമുദായത്തിന്റെ കുലനാമമാണ് തങ്ങൾ എന്നും, […]
കറാമത്തുകള്‍ പരസ്യമാക്കരുത്. വലിയ പണ്ഡിതന്മാര് തന്നെ, അവരുടെ എല്ലാ വലിപ്പവും അംഗീകരിക്കുന്നു; പക്ഷേ, അവരോട് ഒരു… Posted by Swalih Nizami Puthuponnani on Tuesday, 4 August 2020
Why I believe Prophet Muhammad is a Messenger of Allah? തെളിവ് ഒന്ന്, ബിസ്മില്ലാഹി റഹ്മാനിര്‍റഹീം വിശുദ്ധ വേദത്തിലെ പ്രഥമ സൂക്തം. എല്ലാ നല്ല കാര്യങ്ങള്‍ക്കും അവനെ ആശ്രയിക്കാനുള്ള ആഹ്വാനം. എല്ലാ അനുഗ്രഹങ്ങളും അവന്റെ ഔദാര്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍. […]
സ്വിഫാത്തുല്ലാഹി സംബന്ധമായ വിവാദം ആരംഭിക്കുന്നത് മുശബ്ബിഹ വിഭാഗത്തിന്റെ രംഗ പ്രവേശത്തോടെയാണ്. *അല്ലാഹുവിനെ സൃഷ്ടികള്‍ക്ക് സദൃശമായി കാണുന്നവരാണ് മുശബ്ബിഹ:.* പ്രമാണങ്ങളിലെ പ്രയോഗങ്ങളെ ശുദ്ധമായ പ്രത്യക്ഷ അര്‍ത്ഥത്തില്‍ എടുക്കുകയായിരുന്നു അവരുടെ രീതി. അവര്‍ പറഞ്ഞു: *“അല്ലാഹു ജിസ്മാണ്. അതാണ് യുക്തിപരം. കാരണം, ബുദ്ധിക്ക് […]
ഈമാന്‍ മരത്തിന്റെ വേരുകളും ചില്ലകളും ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന് ആമുഖം അല്ലാഹുവിന്റെ അന്ത്യദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം അരുളുന്നു: “ഈമാന്‍ (=സത്യവിശ്വാസം) വേരുകളും ചില്ലകളുമായി എഴുപതില്‍ ചില്ലാനം ഉണ്ട്. അതിലെ […]