================================= സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?/02 ========================== ഇതിനകം ഇബ്നുൽ മുബാറകിന്റെയും വകീഇന്റെയും ഹദീസ് കൃതികൾ മനഃപാഠമാക്കിയ ബുഖാരി, ഉമ്മയുടെ കൂടെ പതിനാറാം വയസിൽ ഹജ്ജിനെത്തിയപ്പോൾ മക്കയിൽ തങ്ങുകയും പ്രമുഖ ഹദീസ് ഗുരുക്കന്മാരിൽ നിന്നും ഹദീസ് പഠിക്കുകയും ചെയ്തു. അബുൽ വലീദ് അഹ്മദ് […]
Category: അഹ്ലുസ്സുന്ന
ഒന്ന് പാരമ്പര്യം , ഗുരുസ്വാധീനം ഇമാം ബുഖാരി യുടെ പേര് മുഹമ്മദ് ബിൻ ഇസ്മാഈൽ ബിൻ മുഗീറ എന്നാകുന്നു. സ്ഥലം പഴയ സോവിയറ്റ് യൂണിയനിലെ (ഇപ്പോ ഉസ്ബെക്കിസ്ഥാനിലെ) സമര്ഖന്ദിനടുത്ത ബുഖാറ. ജനനം ഹിജ്റ 194 ശഅബാൻ 13 വെള്ളിയാഴ്ച. പിതാമഹൻ മുഗീറ […]
1980 നു മുമ്പ് സുന്നികൾ മാത്രമുണ്ടായിരുന്ന ഗസ്സയിൽ ശീഈസം പതുക്കെപ്പതുക്കെ വള്ളിപടർത്തിയതെങ്ങിനെയെന്നറിയുന്നത് കൗതുകരമായിരിക്കും. ഇസ്രാഈലിനെതിരെയുള്ള ഫലസ്തീനികളുടെ പോരാട്ടവീര്യവും അവർ അനുഭവിച്ച പ്രതിസന്ധികളും മുതലെടുക്കുകയായിരുന്നു ഇറാനി നിയന്ത്രിത സംഘങ്ങൾ ആദ്യഘട്ടത്തിൽ ഗസ്സയിൽ ചെയ്തത്. 1980 നു ശേഷം ഫലസ്തീനിൽ ശീഈസം വളർത്തുക എന്ന […]
ഒരു നോമ്പ് നഷ്ടം, എന്നാൽ ലൈലത്തുൽ ഖദ്ർ ആർക്കും നഷ്ടമാകില്ല.. പകൽ എത്ര മണിക്കൂർ ആണ്? രാത്രിയോ? നാമോരുത്തരും നമ്മുടെ പ്രാദേശിക അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മറുപടി പറയും: പകൽ 12 മണിക്കൂർ പത്ത് മിനിറ്റ്. രാത്രി 11 മണിക്കൂർ അമ്പത് മിനിറ്റ്. […]
ഒന്ന്: സകാത്ത് നൽകൽ സമ്പത്തിൽ വർദ്ധനവുണ്ടാക്കുന്നു ഖുർആൻ 2 /276 , 30 /39 , 34 /39 ഈ ആശയം പഠിപ്പിക്കുന്നു രണ്ട്: സകാത്ത് കലർന്ന ധനം നശിച്ചുപോകും നബിവചനം: “സകാത്ത് കലർന്ന ഏതൊരു സമ്പത്തിനെയും അത് നശിപ്പിക്കാതെ […]
ശാഫിഈ, മാലികീ മദ്ഹബ് പ്രകാരം ഒരു നാട്ടിലെ പ്രധാന ഭക്ഷ്യധാന്യം നൽകണമെന്നാണ്. എന്നാൽ, ഹമ്പലി മദ്ഹബ് അനുസരിച്ച്, കാരക്കയോ, ഉണക്ക മുന്തിരിയോ സമാനമായതോ നൽകാവുന്നതാണ്. ഹനഫി മദ്ഹബാണ് ഇക്കാര്യത്തിൽ സുതാര്യം. ഭക്ഷ്യ വസ്തുതന്നെ നല്കണമെന്നില്ല ; അതിന്റെ വിലനൽകിയാലും മതി. അവകാശികൾക്ക് […]
‘നിങ്ങൾ നിസ്കാരത്തിലേക്ക് വിളിച്ചാൽ‘ (5 / 58 ), ‘വെള്ളിയാഴ്ച നിസ്കാരത്തിലേക്ക് വിളിക്കപ്പെട്ടാൽ‘(62 / 9 ) എന്നീ സൂക്തങ്ങൾ, നബിയുടെ കാലത്ത് വിശ്വാസികൾക്കിടയിൽ നടപ്പുണ്ടായിരുന്നതും നിസ്കാരത്തിലേക്ക് ആഹ്വാനം ചെയ്യുന്നതുമായ ബാങ്ക് ‘വിളി’ യ്ക്ക് മതപരമായ അംഗീകാരം നൽകുകയും, ചരിത്രപരമായ സ്ഥിരീകരണം […]
സഖലൈന്‍ ഫൌണ്ടേഷന് സംബന്ധമായി ഞങ്ങള്‍ക്ക് ലഭിച്ച ആദ്യത്തെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ്. ശീഈ വാര്‍ത്താ എജെന്സിയുടെ വെബ് പേജിന്റെ ടെക്സ്റ്റ് പ്രിന്റ് താഴെ കൊടുക്കുന്നു. ലിങ്ക് ഇതാകുന്നു. (http://www.taghribnews.com/en/doc/news/82194/thaqalayn-foundation-first-shia-islamic-organization-in-kerala) Taghrib News Agency (TNA) 7 Feb 2012 11:03 http://taghribnews.com/en/doc/news/82194/thaqalayn-foundation-first-shia-islamic-organization-in-kerala Cohin, […]
അടിസ്ഥാന വിശ്വാസത്തില്‍ മാത്രമല്ല, പൊതുവേ സലഫികള്‍ ശിഈ ആചാരമെന്ന് ആരോപിക്കാറുള്ള ജാറ/ മഖ്ബറ സംബന്ധമായ ആചാരങ്ങളിലും റദാഖാന്‍ അഹ്ലുസ്സുന്നയുടെ പാരമ്പര്യത്തില്‍ നിന്നും പുറത്തുപോയിട്ടില്ലെന്നു കാണാവുന്നതാണ്. ഹനഫീ പാതയുടെ വക്താവായിരുന്ന ഹസ്രത്ത് ബരെൽവി രചിച്ച കിതാബുകൾ വെച്ച് വിഷയം പരിശോധിക്കാം. പഞ്ചാബ് യൂനിവെർസിറ്റി […]
എല്ലാ മദ്ഹബുകൾക്കും പ്രാതിനിധ്യം “എല്ലാ മദ്ഹബുകാരും വിഭാഗക്കാരുമായ മുസ്ലിംകളെയും ജമാഅത്തിൽ അണിനിരത്താനായിരുന്നു പിന്നീടുള്ള ശ്രമം. ഇസ്ലാമെന്നാൽ ഖുർആനും സുന്നത്തും പ്രമാണങ്ങളായി അംഗീകരിക്കുകയാണെന്ന് വ്യക്തമാണ്. അവ രണ്ടിനെയും നിയമത്തിന്റെ ഉറവിടങ്ങളായി അംഗീകരിക്കുന്നവരെല്ലാം മുസ്ലിംകളുമാണ്. പക്ഷേ, എല്ലാ ഓരോ പ്രശ്നത്തിലും ഖുർആന്റെയും സുന്നത്തിന്റെയും നിയമങ്ങൾക്കും […]