Author: abusalih

അസ്സലാമു അലൈകും

ആദം സന്തതികൾ പരസ്പരം പ്രഖ്യാപിക്കാനായി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ച വാക്യമാണ് ‘അസ്സലാമു അലൈകും’. ‘അല്ലാഹിങ്കൽ നിന്നുള്ള രക്ഷയും സമാധാനവും താങ്കൾക്കുണ്ടാകട്ടെ’ എന്നൊരർത്ഥം പൊതുവെ പറയാറുണ്ടെങ്കിലും അതല്ല ആ പ്രഖ്യാപനത്തിന്റെ താല്പര്യം. അല്ലാഹുവിലേക്ക് ചേർക്കാൻ അതിൽ ‘അല്ലാഹു’ ഇല്ലല്ലോ. […]

Read More

മുഹമ്മദ് നബിയുടെ ഭാരങ്ങളും മാനസിക കരുത്തും

മുഹമ്മദ് നബിയിലെ സാധാരണ മനുഷ്യനെ പയ്യെപ്പയ്യെ അസാധാരണ വ്യക്തിത്വമാക്കിയ അല്ലാഹുവിനു സ്തുതി.. പ്രകൃതത്തിൽ മുഹമ്മദ് ഒരു മനുഷ്യനാണ്. അദ്ദേഹത്തെ അന്ത്യപ്രവാചകനായി അല്ലാഹു തെരഞ്ഞെടുത്തു. ഈ തെരഞ്ഞെടുപ്പ് അല്ലാഹുവിന്റെ മുൻനിശ്ചയമാണ്. നാല്പത് വയസ്സായ സമയത്തെടുത്ത തീരുമാനമല്ല. അതിനാൽ, അന്ത്യപ്രവാചകത്വം ഏറ്റെടുക്കാനുള്ള പശ്ചാത്തല യോഗ്യതകൾ […]

Read More

ഇമാം ബുഖാരി വായിച്ച ഹദീസ് കൃതികൾ

================================= സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?/02 ========================== ഇതിനകം ഇബ്നുൽ മുബാറകിന്റെയും വകീഇന്റെയും ഹദീസ് കൃതികൾ മനഃപാഠമാക്കിയ ബുഖാരി, ഉമ്മയുടെ കൂടെ പതിനാറാം വയസിൽ ഹജ്ജിനെത്തിയപ്പോൾ മക്കയിൽ തങ്ങുകയും പ്രമുഖ ഹദീസ് ഗുരുക്കന്മാരിൽ നിന്നും ഹദീസ് പഠിക്കുകയും ചെയ്തു. അബുൽ വലീദ് അഹ്മദ് […]

Read More

സ്വഹീഹുൽ ബുഖാരിയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?/01

ഒന്ന് പാരമ്പര്യം , ഗുരുസ്വാധീനം ഇമാം ബുഖാരി യുടെ പേര് മുഹമ്മദ് ബിൻ ഇസ്മാഈൽ ബിൻ മുഗീറ എന്നാകുന്നു. സ്ഥലം പഴയ സോവിയറ്റ് യൂണിയനിലെ (ഇപ്പോ ഉസ്ബെക്കിസ്ഥാനിലെ) സമര്ഖന്ദിനടുത്ത ബുഖാറ. ജനനം ഹിജ്‌റ 194 ശഅബാൻ 13 വെള്ളിയാഴ്ച. പിതാമഹൻ മുഗീറ […]

Read More