സഖലൈന്‍ ഫൌണ്ടേഷന്‍ സംബന്ധമായി ഞങ്ങള്‍ക്ക് ലഭിച്ച ആദ്യത്തെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ്. ശീഈ വാര്‍ത്താ എജെന്‍സിയുടെ വെബ്‌ പേജിന്‍റെ ടെക്സ്റ്റ്‌ പ്രിന്‍റ് താഴെ കൊടുക്കുന്നു. ലിങ്ക് ഇതാകുന്നു. (http://www.taghribnews.com/en/doc/news/82194/thaqalayn-foundation-first-shia-islamic-organization-in-kerala)

Taghrib News Agency (TNA)

7 Feb 2012  11:03

http://taghribnews.com/en/doc/news/82194/thaqalayn-foundation-first-shia-islamic-organization-in-kerala

Cohin, Kerala:

Title :

Thaqalayn Foundation – First Shia Islamic organization in Kerala

The first Shia Islamic organization of Kerala will be inaugurated in February 2012.

Kerala has a vast and in-depth Islamic tradition. Shiite population in Kerala is not very significant, but it has a tradition of almost five centuries. Earlier Islamic scholars of Kerala were said to have come from old Persia and there were also proofs of vital Persian influence on general Islamic tradition of Kerala Muslims (commonly known as Malabaris).

Thaqalayn Foundation is a non-profit, academic, cultural and educational and research institution, concerned with general issues of Intellectual and Shiite Islamic thought. The Institute was established in the Kerala Sate of India in 2011(1432 AH). It is independent of local politics, party orientations and ideological bias.

The Thaqalayn Foundation is in a process of establishing cooperation with a number of institutions and organizations world-wide in order to carry out the Thaqalayn Foundation s activities and research programs. The Thaqalayn Foundation is governed by a Board of Governance that meets regularly and periodically elects one of its members to serve as chieftain of the governing body.

The Thaqalayn Foundation is an intellectual forum working on educational, academic and societal issues from an Islamic perspective to promote and support research projects, organize intellectual and cultural meetings, publish scholarly works, and engage in teaching and training. It has established a distinct intellectual trend in Islamic thought which relates to the vivid legacy of the public and its continuous efforts of intellectual and methodological reform, principally in the field of education, classical knowledge and social science. This involves a number of distinguished researchers and scholars and authors.

Official inauguration of Thaqalayn Foundation will be held in February 12th on the occassion of Haft-e-wahdath Conference (Unity Week Conference) in Cochin.

മുകളിലെ വാര്‍ത്തയില്‍ നിന്നും വ്യക്തമാകുന്ന കാര്യങ്ങള്‍ :

 • 1- സഖലൈന്‍ ഫൌണ്ടേഷന്‍ ശീഈ സംഘടനയാണ്.
 • 2- ആഗോള നെറ്റ് വര്‍ക്കുള്ള സംവിധാനമാണ്..
 • 3- കേരളക്കാരുടെതായ ആദ്യ ശീഈ സംഘടനയാണ്.
 • 4- കേരളത്തില്‍ 2011 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു..
 • 5- സംഘടനയുടെ ആദ്യ രംഗപ്രവേശത്തെ കുറിച്ചുള്ള വാര്‍ത്തയാണിത്.

വാര്‍ത്തയില്‍ വന്ന പ്രകാരം 12 February, 2012 ന് കൊച്ചിയില്‍ വെച്ച് സംഘടനയുടെ ആദ്യ രംഗ പ്രവേശവും ലോഗോ പ്രകാശനവും സി ഹംസ പരിഭാഷപ്പെടുത്തിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. സുന്നി- ശീഈ ഐക്യശ്രമം എന്ന അടവു നയത്തിന്‍റെ ഭാഗമായി ഇറാനില്‍ ഖുമൈനി തുടങ്ങിവെച്ച Haft-e-wahdath Conference (Unity Week Conference) എന്ന നിലയിലാണ് തുടക്കം. വലിയ പരസ്യങ്ങള്‍ ഇല്ലാതെ ചെറിയൊരു പരിപാടിയായി തുടങ്ങുകയായിരുന്നെങ്കിലും സമുദായത്തിലെ വ്യത്യസ്ത സംഘടനകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നു. പാണക്കാട് ഹമീദലി ശിഹാദ് തങ്ങളെയും സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരെയും പ്രത്യേകം ക്ഷണിച്ചിരുന്നു.!

ബന്ധപ്പെട്ടവര്‍ക്കിടയില്‍ പ്രചരിപ്പിച്ച പരിപാടിയുടെ പോസ്റ്റര്‍ താഴെ.

ആദ്യത്തെ പരസ്യ പരിപാടിയില്‍ നടന്ന ശ്രദ്ധേയമായ രണ്ടു കാര്യങ്ങള്‍:

ഒന്ന്, സംഘടനയുടെ ലോഗോ പ്രകാശനം: ശീഈ അടയാളമായി പൊതുവേ മനസ്സിലാക്കപ്പെടുന്നതും അഹ്ലുല്‍ ബൈത്ത് പ്രമുഖരായ അഞ്ചുപേരുടെ പേരുകള്‍ അടങ്ങിയതുമായ ലോഗോയും, അത് പ്രകാശനം ചെയ്യുന്ന ചിത്രവും.. (ശ്രദ്ധിക്കുക: ലോഗോ പ്രകാശന സദസ്സില്‍ ഹമീദലി തങ്ങള്‍ ഇല്ല.)

പശ്ചാത്തലത്തില്‍ കാണുന്ന ബാനെര്‍ ശ്രദ്ധിക്കുമല്ലോ..

ഖുമൈനിയുടെ ഫോട്ടോ കാണാം.

പരിപാടിക്ക് ശേഷം ഔദ്യോഗിക വാര്‍ത്തകള്‍ പുറത്തുവന്നു. തഗ്രീബ് ന്യൂസ്‌ ഏജന്‍സി യുടെ വാര്‍ത്ത ഇങ്ങനെ:

Unity Week Conference in Kerala unanimously declare brotherhood in Islam

TNA indiansubcontinent bureau

The Unity Week Conference- commemorated on every Rabi Ul Awwal as per installed by late Imam Khomeini (RA). The Islamic Unity Week is indisputably the idea of the Father of the Islamic Revolution, Imam Khomeini, who as one of the great reformers took this dynamic move to foster solidarity in the Muslim World.

Publish date : Wednesday 15 February 2012 09:52

Code: 83220

Cochin: The Unity Week Conference- commemorated on every Rabi Ul Awwal as per installed by late Imam Khomeini (RA). The Islamic Unity Week is indisputably the idea of the Father of the Islamic Revolution, Imam Khomeini, who as one of the great reformers took this dynamic move to foster solidarity in the Muslim World.

The Unity Week Conference in Kerala was organized by Thaqalayn Foundation- a newly established Islamic Intellectual platform. The events held on 12th February 2012, Sunday starting at 2pm. The conference witnessed the active representation of dignitaries from all Islamic Schools of thought.

The programs inaugurated by Sayyid Hameed Ali Shihad Thangal- a well known and widely revered Sunni leader in Kerala- at the esteemed presence of Hijjatul Islam wa Muslimeen Moulana Dr. Sheikh Mehdi Mehdavipour – the chief Indian sub-continent representative of Wali faqih Imam Sayyed Ali Khamenei. 

In his inaugural speech Sayyid Hameed Ali pin pointed the role of such events like Unity Conference in the empowerment of Islamic society and thanked the organizers of conducting the event. Moulana Mehdavipour explained the history and the impact of Unity Week by taking present day Muslim world issues.

Hujjatul Islam Moulana Gulam Mohammed Mehdi Khan – the chief Shi’i Qzi of Government of Tamil Nadu warned the hidden dangers behind disunity and the vested-interest of people who widen the gap between Sunni and Shia.

M.P. Faisal, the delegate from Jamaat E Islami Al Hind reminded the historical brotherhood which Imam Khomeini and Jamaat Islami founder Moulana Moudoodi had during the time of revolution. He also spoke about the role of Jamaat E Islami in unifying Muslim Ummah.

T.A. Ahmed Kabeer- the member of Kerala Legislative Assembly praised the role of Imam Khomeini by being the supreme source of inspiration to Muslims world, regardless of Sunni and Shia segregation. He also spoke about the requirement of unity to end the violence between Sunni and Shia.

Moulana Sayyid Taqi Naqavi – Deputy of Moulana Mehdi Mehdavipourcongratulated Thaqalayn Foundation for conducting this landmark event and explained about the need of such events to enhance the community.

The Unity Conference also witnessed the unveiling ceremony of Thaqalayn Foundation Logo. Logo released by Moulana Mehadi Mehdavipour along with T.A. Ahmed Kabeer MLA at the presence of the dignitaries.

Janab C. Hamza Sahib- the renowned Islamic Intellectual and prominent philosopher and orator of Kerala gave the presidential address and brief on Thaqalayn Foundation the function. Janaab Hamza is the patron of Thaqalayn Foundation.

സഖലൈന്‍ ഫൌണ്ടേഷന്‍ സ്ഥാപകനേതാക്കളില്‍ പ്രമുഖനും പരിപാടിയില്‍ സ്വാഗതം പറഞ്ഞ വ്യക്തിയും തീവ്രശിയാ ചിന്താഗതിക്കാരനുമായ ജസ്ബീര്‍ മുസ്തഫ യുടെ ഭാര്യാ പിതാവും പത്രപ്രവര്‍ത്തകനുമായ വി എ എം അഷ്‌റഫ്‌ കൊടുത്ത വാര്‍ത്ത താഴെ.

Thaqalayn Foundation-Kerala, inaugurated
Submitted by admin4 on 15 February 2012 – 6:56pm

By VA Mohamad Ashrof,

Kochi: Thaqalayn Foundation- Kerala, intended to promote intellectual endeavors among Muslim scholars by way of cultural intervention, was inaugurated on 12 February, 2012 at Kochi, by Sayyid Hamid Ali Shihab Thangal. The inauguration ceremony was conducted by holding a Muslim unity seminar which was attended by well-known Shia and Sunni scholars.

Sayyid Hamid Ali argued that Muslim unity is a basic Islamic norm and in the contemporary context it is most significant. “When the enemy of Islam is determined to create confusion with concerted efforts, our duty is to unite setting aside our small differences”he said.

TA Ahamed Kabeer, Member of Kerala Legislative Assembly, illustrated so many historical anecdotes to prove that imperialism’s major agenda is to create rift among Muslims: “US supported Saddam Hussein to topple Iranian revolution, they provoked Iraq to invade Kuwait, and then they invaded Iraq to “save” Muslim countries. Imperialism finished Ottoman Empire through exacerbating internal schism; Kabeer exhorted Muslims to learn lessons from these historical experiences.”

M.P. Faisal (JIH) explained that Iranian revolution was instrumental in causing Arab spring. The major message of Hajj is unity and the main objective of Abrahamic ethics is human unity, Faisal continued.

Dr.Sheikh Mehdi Mehdavipur (representative of Ayatollah Ali Khamenei to India), Maulana Sayyid Thaqi Naqvi (New Delhi) and Maulana Gulam Muhammed Mehdi khan ( Qazi, Tamil Nadu) stressed on the urgency and significance of Shia-Sunni unity and fraternity emphasizing its vivacity in confronting global imperialism.

Dr.Sheikh Mehdi Mehdavipur said: “The very fact that the ideal of Islamic unity is present in the heart, soul and mind of Muslims is due to the diligence of the effect of the message of the Qur’an and the teachings of the Prophet and the reason why unity is not fully realized on various levels, including the outward, is because there are obstacles and hurdles, both inward and outward, which prevent its full realization. The most profound obstructions to unity lie within the mindset of Muslims. The mindset of most of us is not integrated into its centre and is usually scattered in many directions, pulled by the passions which manifest themselves outwardly as actions that bring about division and discord.”

Sayyid Thaqi Naqvi argued: “The absence of unity brings and breeds disturbance, devastation and disputes. Islam ordains protection of non-Muslims simply to show the respect for the Canons of divinity and humanity. God is not only of the Muslims. God is the God of all human beings. The unity of all humans is the ultimate aim of the teachings of Islam. The doctrinal and ideological differences should not lead to war or bloodshed.”

Maulana Gulam Muhammed Mehdi Khan opined, “Hajj ceremony should become a manifestation of firm resolve of the Islamic Ummah (community) against any divisive move. The carnages which take place in a number of Muslim states, including Iraq, Pakistan and some parts of Iran are aimed at sowing discord among Shia and Sunni Muslims. So, the issue of Muslims’ unity should be given much attention.”

 1. Hamza, an eminent Islamic scholar of Kerala, in his presidential address stated: “Before turning to the more external obstacles in the path of the realization of unity, it is important to make clear that unity in the Islamic context does not mean uniformity. If God had wished to create a single nation or people, He would have done so. He went on further: “Historically, Islam has been able to achieve this goal of unity to a large extent inwardly and even outwardly without destroying that diversity which belongs to the richness of God’s creation. But today many Muslims feel quite rightly that they have fallen below the norm achieved earlier and hence seek to understand the obstacles which prevent the realization of such a norm. Now, putting aside the inward obstacles and turning to the more outward causes, it must be said that Islamic history itself displays a gradual falling away from the unity achieved by the Prophet and the Madinian community.”

Two books were released at the function. “The 40 ahadith of Imam Khumaini” and “The Orientation of Life (authored by Murtada Mutahari and translated by C.Hamza) were released by M.P.Faisal and T.A. Ahmed Kabeer respectively. Jasbeer Musthafa welcomed the gathering and Dr. Arshad expressed the vote of thanks.

[VA Mohamad Ashrof is a writer on Islam and Contemporary Issues and receives his mail at:vamashrof@gmail.com]

Forum for Faith and Fraternity, Cochin published Al-Harmony to put forth their progressive views on Islam.

മുകളില്‍ കൊടുത്ത രണ്ടു വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്:

 • 1- സംഘടനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ഹമീദലി തങ്ങള്‍ ആകുന്നു..
 • 2- പരിപാടിയില്‍ ആധ്യക്ഷന്‍ സി ഹംസ ആയിരുന്നു..
 • 3- സംഘടനയുടെ രക്ഷാധികാരിയാണ് ഹംസ.
 • 4- ഹംസയും ശീഈ നേതാക്കളും ചേര്‍ന്നാണ് സംഘടനയുടെ ലോഗോ പ്രകാശനം ചെയ്യുന്നത്..
 • 5- ഹംസ പരിഭാഷപ്പെടുത്തിയ രണ്ട് പുസ്തകങ്ങള്‍ പരിപാടിയില്‍ പ്രകാശനം ചെയ്തിരുന്നു. ഒന്ന്, ഖുമൈനിയുടെ നാല്പത് ഹദീസുകള്‍.മറ്റൊന്ന്, മുര്തസാ മുത്വഹരിയുടെ ‘ജീവിത ലക്‌ഷ്യം’.

ശീഈ ആദ്ധ്യാത്മികത ഗഹനമായി വിശകലനം ചെയ്യുന്ന കൃതിയാണ് ഖുമൈനിയുടെ ‘അര്‍ബഈന ഹദീസ്’. നേരത്തെ അരീക്കോട് ഫൌണ്ടേഷന്‍ പ്രസിദ്ധം ചെയ്ത മുത്വഹരിയുടെ ആറു പുസ്തകങ്ങളുടെ തുടര്‍ച്ചയാണ് ഇവിടെ പ്രകാശനം ചെയ്ത ജീവിത ലക്‌ഷ്യം. ഈ പുസ്തകം വാങ്ങാന്‍ ലഭിക്കുമെങ്കിലും ‘നാല്‍പത് ഹദീസുകള്‍’ സ്വകാര്യവിതരണത്തിനുള്ളതാണ്‌.

സഖലൈന്‍ ഫൌണ്ടേഷന്‍ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി. മുഹറം വിലാപ സദസ്സുകള്‍, അര്‍ബഈന എന്ന അതിന്‍റെ സമാപന പരിപാടി, സൈനബിയ്യ സദസ്സ്, ഖുറാന്‍ മജ്‌ലിസ്, വഹാബി വിരുദ്ധ സദസ്സുകള്‍, അഹ്ലുല്‍ ബൈത്ത് സദസ്സുകള്‍, കേരള മുസ്‌ലിം പൈതൃകം ശീഈ അടിസ്ഥാനത്തിലുല്ലതായിരുന്നു വെന്ന് വരുത്തിത്തീര്‍ക്കുന്ന എഴുത്തുകള്‍/ പ്രഭാഷണങ്ങള്‍, പൈതൃക ശേഖരണം, ബോംബയിലെ ഇറാന്‍ കള്‍ചറല്‍ സെന്‍റര്‍, ഡല്‍ഹിയിലെ ഇറാന്‍ എംബസ്സി  പ്രോത്സാഹിപ്പിക്കുന്ന/ സാമ്പത്തിക സഹായം ചെയ്യുന്ന മറ്റു സാംസ്കാരിക സദസ്സുകള്‍…അങ്ങനെയങ്ങനെ. കൊച്ചിയിലും മറ്റും നടന്നിരുന്ന ഖുര്‍ആന്‍ മജ്ലിസുകളില്‍ സി ഹംസ സ്ഥിരമായി ക്ലാസ്സുകള്‍ എടുത്തിരുന്നു. കള്‍ചറല്‍ സെന്‍റര്‍ പ്രോത്സാഹിപ്പിക്കുന്ന മുഖ്യ സാംസ്കാരിക പരിപടികളിലൊന്നത്രേ റൂമി അനുസ്മരണവും റൂമി ഗ്രന്ഥങ്ങളുടെ പ്രസാധനവും. മറ്റൊന്ന് ഇബ്നു അറബി ഗ്രന്ഥ ചര്‍ച്ചകള്‍..

സഖലൈന്‍ ഫൌണ്ടേഷന്‍ നടത്തിയ പരസ്യ പരിപാടികളില്‍ പ്രധാനമാണ് ‘റൂമി: കവിയും ദാര്‍ശനികനും’ എന്ന ടൈറ്റിലില്‍ 17 മെയ്‌ 2013 വെള്ളി 3  ന് മഞ്ചേരിയില്‍ നടന്ന സെമിനാറും പുസ്തക പ്രകാശനവും. പരിപാടിയില്‍ ബോംബെയിലെ ഇറാനിയന്‍ കള്‍ച്ചറല്‍ അറ്റാഷെ മെഹ്ദി ഹസന്‍ ഖാനി പങ്കെടുക്കുകയും,  സി ഹംസ പരിഭാഷയും വ്യാഖ്യാനവും നിര്‍വ്വഹിച്ച് , സഖലൈന്‍ ഫൌണ്ടേഷന്‍ പ്രസിദ്ധം ചെയ്ത ‘റൂമിയുടെ മസ്നവി’ പ്രകാശനം ചെയ്യുകയും ചെയ്തു.

സി ഹംസ രക്ഷാധികാരിയായ സഖലൈന്‍ പ്രസിദ്ധം ചെയ്ത മറ്റൊരു ഗ്രന്ഥമാണ് ‘കര്‍ബലയുടെ കണ്ണീര്‍ഭാഷ്യം’. 2014 ഡിസംബറില്‍ പ്രസിദ്ധം ചെയ്ത ഈ പുസ്തകം സ്വകാര്യ വിതരണത്തിനുള്ളതാണ്. സ്വഹാബി പ്രമുഖനായ മുആവിയാ റ നെ ആക്ഷേപിച്ചുകൊണ്ട് തുടങ്ങുന്നതാണ്  അതിലെ പ്രഥമ ഖണ്ഡിക. ഈ പുസ്തകത്തിന്‍റെ ആവശ്യകതയിലേക്ക് താഴെ പറയും പ്രകാരം വെളിച്ചം വീശിക്കൊണ്ട് ആമുഖം അവസാനിക്കുന്നു.

“ അലി പക്ഷക്കാരായ നബി കുടുംബ സ്നേഹികള്‍ എല്ലാ വര്‍ഷവും മുഹറം മാസത്തിലെ ആദ്യത്തെ പന്ത്രണ്ടു ദിനരാത്രങ്ങള്‍ പ്രസ്തുത സംഭവത്തെ അനുസ്മരിച്ചു കൊണ്ട് മജ്‌ലിസ് നടത്തുകയും കര്‍ബലാ രക്ത സാക്ഷികളെ ഓര്‍ത്ത് വികാരം കൊണ്ട് മാറത്തടിച്ച് നിലവിളിക്കുകയും ചെയ്യുന്നു..ഓരോ ദിവസവും ഓരോ രക്ത സാക്ഷിയുടെ ചരിത്രമാണ് നാംപാടിപ്പറയുക. ..”

ഇപ്പറഞ്ഞ പ്രകാരം, പന്ത്രണ്ടു മജ്ലിസുകളില്‍ വായിച്ചു കരയാന്‍ പന്ത്രണ്ടു അദ്ധ്യായങ്ങള്‍ അടങ്ങിയതാണ് ‘‘കര്‍ബലയുടെ കണ്ണീര്‍ഭാഷ്യം’.

ഞങ്ങളുടെ അറിവില്‍ പെട്ട മറ്റൊരു പൊതുപരിപാടിയായിരുന്നു നാലഞ്ചു ശീഈ കുടുംബങ്ങള്‍ ഉള്ള പൊന്നാനിയില്‍ സഖലൈന്‍ നടത്തിയ അഹ്ലുല്‍ബൈത്ത് സെമിനാര്‍.

ഈ പരിപാടിയുടെ ആദ്യാവസാനം നടന്ന രംഗങ്ങള്‍ക്ക്  പ്രൊഫ അബ്ദുറഹ്മാന്‍ ആദൃശ്ശേരി, സ്വാലിഹ് നിസാമി പുതുപൊന്നാനി, പൊന്നാനിയിലെ സമസ്ത സംഘടനകളുടെ സജീവ പ്രവര്‍ത്തകനും ചന്ദ്രിക റിപ്പോര്‍ട്ടറുമായ റഫീഖ് പുതുപൊന്നാനി എന്നിവര്‍ ദൃക്സാക്ഷികളാണ്.  സ്വാഗതം പി ട്ടി നാസര്‍. മുആവിയ റ നെ ‘കാട്ടുകള്ളന്‍’ എന്ന് വിശേഷിപ്പിച്ച് പ്രസംഗിച്ച് കുപ്രസിദ്ധനായ മുസ്തഫ മൗലവിയുടെ ഹദീസ് നിഷേധവും മദ്ഹബ് നിഷേധവും നിറഞ്ഞ തീപ്പൊരി പ്രസംഗത്തിനു ശേഷം സംഘാടകരുടെ പ്രതിനിധിയായി സി ഹംസ വിഷയം അവതരിപ്പിച്ചു പ്രസംഗിച്ചു. മുഹറം വിലാപം കേരള മുസ്ലിംകളുടെ പൈതൃക നടപടിയാണെന്ന് പറഞ്ഞ അദ്ദേഹം, സൂറ അഹ്സാബിലെ മുപ്പതാം സൂക്തത്തില്‍ പരാമര്‍ശിക്കുന്ന ‘വിശുദ്ധരുടെ ഗണത്തില്‍’ നബി സ്വ യുടെ പത്നിമാര്‍ ഉള്‍പ്പെടുകയില്ലെന്നു ആണയിട്ടു പറഞ്ഞു.  അത് സമര്‍ത്ഥിക്കാന്‍ സ്വഹീഹ് മുസ്ലിമിലെ ഒരു ഹദീസ് അന്യ വാക്കുകള്‍ തിരുകി അര്‍ത്ഥ വിശേദീകരണം നല്‍കുകയും ചെയ്തു. ഹംസയുടെ പ്രഭാഷണത്തിനു ശേഷം, സദസ്സിലുള്ളവര്‍ക്ക് സംശയങ്ങള്‍ തീര്‍ക്കാമെന്ന് അറിയിപ്പുണ്ടായതനുസരിച്ച് സദസില്‍ നിന്നും ആദൃശ്ശേരി, സാലിഹ് തുടങ്ങിയ ഏതാനും പേര്‍ ഹംസയുടെ പ്രഭാഷണത്തിലെ ശീഈ താല്‍പര്യങ്ങളെ ചോദ്യം ചെയ്ത് ചോദ്യങ്ങള്‍ ഉന്നയിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ഉത്തരം മുട്ടിയ ഹംസ തൊണ്ട ഇടറി വേദിയുടെ പിന്നിലേക്ക് മാറുകയും മുസ്ത്വഫ മൌലവി ഇടപെടുകയും ഉടനെ തന്നെ സദസ്സ് പിരിച്ചു വിടുകയും ചെയ്തു.. പ്രസ്തുത പരിപാടി തികച്ചും ശീഈ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ടതാണെന്നും ഹംസയുടെ സംസാരം ശീഈസം സ്ഥാപിക്കാനുള്ളതും ഷിയാക്കളുടെ താല്പര്യം സംരക്ഷിക്കാന്‍ ഉള്ളതാണെന്നും ബോധ്യപ്പെട്ട സമസ്ത പ്രവര്‍ത്തകന്‍, സമസ്ത വേദികളിലെ നിറ സാന്നിധ്യമാണ് ഹംസ എന്നറിയാമായിരുന്നിട്ടും, റഫീഖ് പുതുപൊന്നാനി അടുത്ത ദിവസം തന്നെ അത് സംബന്ധമായി വാര്‍ത്ത കൊടുക്കുകയും ചെയ്തു. വാര്‍ത്തയുടെ ചിത്രം ഇവിടെ കാണാം. (റഫീഖ് പുതുപൊന്നാനി , ഫോണ്‍ )

ഈ പരിപാടിക്ക് ശേഷം, സഖലൈന്‍ ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍  പൊതുപരിപാടി സംഘടിപ്പിച്ചതായി അറിവായിട്ടില്ല. ഇക്കഴിഞ്ഞ 22 തിങ്കളാഴ്ച കൊച്ചിയില്‍ പതിവുപോലെ അവരുടെ ‘സൈനബിയ്യ’ സദസ്സ് സംഘടിപ്പിക്കപ്പെട്ടിരുന്നു. അതില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള സെഷനും ഉണ്ടായിരുന്നതായി അറിവായി.

“നീ എത്രയിങ്ങനെ മഞ്ഞുകട്ടപോല്‍ ചുണകെട്ടു കഴിയും?”

Leave a Reply