പലസ്തീൻ സംരക്ഷിക്കാൻ സ്ഥാനത്യാഗം ചെയ്ത ഉസ്മാനി ഖലീഫ

“150 മില്യൺ ഇംഗ്ലീഷ് സ്വർണ്ണ നാണയമല്ല, ഭൂമി മുഴുവൻ സ്വർണ്ണം തന്നാലും ശരി, നിങ്ങളുടെ ഈ സമ്മർദ്ദത്തെ നിശ്ശങ്കം ഞാൻ നിരാകരിക്കുന്നു. മുപ്പതിലേറെ വർഷമായി ഞാൻ ഇസ്ലാമിനും മുസ്‌ലിം സമുദായത്തിനും സേവനം ചെയ്യുന്നു. എന്റെ പിതാവും പിതാമഹന്മാരുമായ ഉസ്മാനിയ്യ ഖലീഫമാരുടെ ചരിത്രത്തിന് … Continue reading പലസ്തീൻ സംരക്ഷിക്കാൻ സ്ഥാനത്യാഗം ചെയ്ത ഉസ്മാനി ഖലീഫ