ഒന്ന്: മുദബ്ബിറുൽ ആലം പ്രപഞ്ചം പടച്ച അല്ലാഹുവാണ് അത് തദ്‌ബീർ നിയന്ത്രണം ) ചെയ്യുന്നതെന്ന് ഖുർആൻ പഠിപ്പിച്ചു (1) ; മുസ്ലിംകളത് വിശ്വസിക്കുന്നു. മക്കയിലെ മുശ്രിക്കുകൾക്കും അക്കാര്യത്തിൽ തർക്കമില്ല. وَمَن یُدَبِّرُ ٱلۡأَمۡرَۚ فَسَیَقُولُونَ ٱللَّهُۚ = കാര്യ കല്പന നിയന്ത്രിക്കുന്നതാര്? […]
ദൈവവും ഫിലോസഫിയും ========================= ദൈവാസ്തിത്വം, ഏകത്വം സ്ഥാപിക്കാൻ പ്രവാചകന്മാർ, വേദങ്ങൾ, ആദ്യകാല ഇമാമുകൾ ഫിലോസഫിയെ ആശ്രയിച്ചിരുന്നോ? ദുന്നൂനിൽ മിസ്‌രി റഹി യോട് ചോദിച്ചു: ”താങ്കളുടെ റബ്ബിനെ താങ്കൾ എങ്ങനെ അറിഞ്ഞു?”: അദ്ദേഹം പറഞ്ഞു: عرفت ربي بربي ولولا ربي ما […]
ഫാറൂഖ് ഉമർ = ‘രക്ഷകനായ ഉമർ’ /പേരിട്ടതാര്? ഖുദ്‌സ് കീഴടക്കിയ ശേഷം, തദ്ദേശീയരായ ക്രിസ്ത്യാനികൾക്ക് ഖലീഫ പ്രഖ്യാപിച്ച ‘അമാൻ= സുരക്ഷിത ജീവിതാവസര’ ത്തിന് നന്ദിയായി ക്രിസ്ത്യാനികൾ സ്നേഹപൂർവ്വം സമ്മാനിച്ച ‘അനശ്വര’ നാമമാണ് ‘ഫാറൂഖ്’ =രക്ഷകൻ. ഇസ്ലാമിന്റെ സഹിഷ്ണുതയും ഇസ്‌ലാമിലെ ജനപക്ഷ രാഷ്ട്രീയവും […]
ലണ്ടന്‍നഗരത്തിലെ ബാത്ത് സ്ട്രീറ്റിനു അപ്പേര് ലഭിച്ചത്, അവിടെ തുര്‍ക്കികളായ ബിസിനസുകാര്‍ ഒരു പ്രൈവറ്റ് പബ്ലിക് ബാത്ത്റൂം തുടങ്ങിയതിനു ശേഷമാണ്, 1679 ല്‍. യൂറോപ്പ് കുളിക്കാന്‍ പഠിച്ചുവരുന്ന കാലമായിരുന്നു അത്. കുരിശുയുദ്ധത്തിനായി മുസ്‌ലിം രാജ്യങ്ങളില്‍ പ്രവേശിച്ചപ്പോള്‍, വൃത്തിയും വെടിപ്പുമുള്ള ജീവിതം എന്താണെന്നും അതിന് […]
മുസ്ലിം സംഘടനകളുടെ ഐക്യ സഹകരണ കരാര്‍ 1989 ഡിസംബര്‍ 21-ന് കുവൈത്ത് വഖഫ് മന്ത്രാലയത്തിലെ ഇസ്ലാമിക കാര്യ വകുപ്പ്‌ഡയറക്ടര്‍ നാദിര്‍ അബ്ദുല്‍ അസീസ് നൂരിയുടെ സാന്നിധ്യത്തില് 1. കാരന്തൂര്‍മര്‍ക്കസുസ്സഖാഫത്തു സ്സുന്നിയ്യഃ ജനറല്‍ സെക്രട്ടറി എ.പി. അബൂബക്കര്‍മുസ്ല്യാര്‍ (കാന്തപുരം) 2. കേരള […]
മരണത്തിന്റെ ഭീകരാവസ്ഥ വിവരിക്കുന്ന ധാരാളം വിശുദ്ധ ഖുർആൻ വാക്യങ്ങളുണ്ട്. ﴿وَجَاۤءَتۡ سَكۡرَةُ ٱلۡمَوۡتِ بِٱلۡحَقِّۖ ذَ ٰلِكَ مَا كُنتَ مِنۡهُ تَحِیدُ﴾ [ق ١٩] സത്യമായിട്ടും, മരണ വേദന ഇതാ വന്നെത്തിയിരിക്കുന്നു; നീ തെന്നിമാറാൻ ഇത്രകാലം ശ്രമിച്ചുകൊണ്ടിരുന്ന അതേ മരണത്തിന്റെ..” […]
സമാധാന ദൂതൻ മുഹമ്മദ് നബി സ്വ -1 കോൺസ്റ്റന്റിൻ വിർജിൽ ഘോർഗിയു (റൊമാനിയൻ ഡിപ്ലോമാറ്റും നോവലിസ്റ്റുമായിരുന്നു, 1992 ൽ മരണപ്പെട്ട ഘോർഗിയു. മുഹമ്മദ് നബി യെക്കുറിച്ചു പഠിക്കണമെന്ന ആഗ്രഹത്തിൽ സുഊദി സന്ദർശിച്ച അദ്ദേഹം അറബി ഭാഷ വശപ്പെടുത്തുകയും പ്രവാചകനെ കുറിച്ച് കൂടുതൽ […]
നോമ്പ് മുറിയുന്ന കാരണങ്ങൾ വിവരിക്കവേ, ഫത്ഹുൽ മുഈനിൽ കടന്നുവരുന്ന ‘പ്രശ്നവിശകലനം’ കാമർത്തിയോടെ വായിച്ചു വിരോധബുദ്ധിയോടെ ചിലർ ദുർവ്യാഖ്യാനിക്കുന്നതായി കേൾക്കാനിടയായി. അഗമ്യഗമനത്തിനുള്ള ഇസ്‌ലാമിലെ അനുവാദമായും പ്രോത്സാഹനമായും, വ്രതകാലത്തുപോലും ‘ഉമ്മപെങ്ങ’ന്മാരുമായി ക്വോണ്ടം സെക്സ് ചെയ്യാമെന്നതിനുള്ള തെളിവായും ഫത്ഹുൽ മുഈനിലെ പരാമർശങ്ങളെ അവർ തെറ്റിദ്ധരിപ്പിക്കുന്നു. നോമ്പ് […]
കഥാകഥനം എന്നതിനപ്പുറം ചില പണികൾ വൈദ്യരുടെ ബദ്ർ നിർവ്വഹിക്കുന്നുണ്ട്. ബദറിൻറെ ആറാം ഇശലിൽ ബദ്‌രീങ്ങളുടെ മഹത്വം വിവരിക്കാൻ ഉദ്ധരിക്കുന്ന പോരിശകൾ സമുദായത്തെ വഴികേടിലേക്ക് നയിക്കുന്നവയാണ്. പ്രയാസങ്ങൾ നീക്കാൻ ബദ്രീങ്ങളെ വിളിക്കുവാനും ബദ്രീങ്ങളുടെ ഹഖ് കൊണ്ട് പ്രാർത്ഥിക്കാനും അവരുടെ നാമം ഉരുവിടാനും ഉറുക്കെഴുതി […]
വൈദ്യരുടെ ആദ്യ വരികൾ തന്നെ നോക്കൂ.. ബദ്ർ പടപ്പാട്ട് ബിസ്മില്ലാഹ് കൊണ്ട് ആരംഭിച്ച വൈദ്യർ, ബിസ്മിയുടെ മഹത്വം അറിയിക്കാൻ ഇങ്ങനെ കുറിക്കുന്നു: “”മഹ്‌ളഫ്ഫുദ +മധു+ പയ+സുര നദികളിൻ മഅ്നത്തലകൾ ഫീ ബിസ്മില്ലാഹ്” (1) അർഥം: “മഹ്‌ളായ ഫുദ, മധു, പയ ,സുര […]